സിന്ദൂരച്ചെപ്പ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

അഞ്ജനയുടെ ബാനറിൽ യൂസഫലി കേച്ചേരി നിർമ്മിച്ച മലയാളചലചിത്രമാണ് സിന്ദൂരച്ചെപ്പ്. ഇതിഹാസ് റിലീസ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1971 നവംബർ 26-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1][2][3][4]

സിന്ദൂരച്ചെപ്പ്
സംവിധാനംമധു
നിർമ്മാണംയൂസഫലി കേച്ചേരി
രചനയൂസഫലി കേച്ചേരി
തിരക്കഥയൂസഫലി കേച്ചേരി
അഭിനേതാക്കൾമധു
ടി.എസ്. മുത്തയ്യ
ശങ്കരാടി
ജയഭാരതി
ഫിലോമിന
സംഗീതംജി. ദേവരാജൻ
ഗാനരചനയൂസഫലി കേച്ചേരി
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംഇതിഹാസ് റിലീസ്
റിലീസിങ് തീയതി26/11/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധാനം - മധു
  • നിർമ്മാണം - യൂസഫലി കേച്ചെരി
  • ബാനർ - അഞ്ജനാ ഫിലിംസ്
  • കഥ, തിരക്കഥ, സംഭാഷണം - യൂസഫലി കേച്ചേരി
  • ഗാനരചന - യൂസഫലി കേച്ചേരി
  • സംഗീതം - ജി. ദേവരാജൻ
  • ഛായഗ്രഹണം - യു. രാജഗോപൽ
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - എസ്. കൊന്നനാട്ട്
  • ദിസൈൻ - ഭരതൻ
  • വിതരണം ‌- ഇംതിഹാസ് റിലീസ്[5]

ഗാനങ്ങൾ തിരുത്തുക

ക്ര. നം ഗാനം ആലാപനം
1 പൊന്നിൽ കുളിച്ച രാത്രി കെ ജെ യേശുദാസ്
2 മണ്ടച്ചാരേ മൊട്ടത്തലയാ പി. സുശീല, മാധുരി
3 തണ്ണീരിൽ വിരിയും കെ ജെ യേശുദാസ്
4 തമ്പ്രാൻ തൊടുത്തത് മാധുരി
5 ഓമലാളെ കണ്ടു ഞാൻ കെ ജെ യേശുദാസ്[6]

അവലംബം തിരുത്തുക

  1. "Sindooracheppu". malayalasangeetham.info. Retrieved 2014-10-15.
  2. "Sindooracheppu". www.malayalachalachithram.com. Retrieved 2014-10-15.
  3. "Sindhoora Cheppu". spicyonion.com. Retrieved 2014-10-15.
  4. "Sindooracheppu 1971". thehindu.com. thehindu.com. Retrieved 2015 January 4. {{cite web}}: Check date values in: |accessdate= (help)
  5. 5.0 5.1 5.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് സിന്ദൂരച്ചെപ്പ്
  6. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് സിന്ദൂരച്ചെപ്പ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക