കുരുക്ഷേത്രം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ബസന്ത് പിക്ചേഴ്സിനു വേണ്ടി ബി.എസ്. രംഗ നിർമിച്ച മലയാളചലച്ചിത്രമാണ് കുരുക്ഷേത്രം. തിരുമേനി പിക്ചേഴ്സ് വിതരണം നിർവഹിച്ച ഈ ചിത്രം 1970 മാർച്ച് 06-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]

കുരുക്ഷേത്രം
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംബി.എസ്. രംഗ
രചനഉറൂബ്
അഭിനേതാക്കൾസത്യൻ
അടൂർ ഭാസി
കൊട്ടാരക്കര
ഷീല
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംപി.ജി. മോഹനൻ
വിതരണംതിരുമേനി പ്ക്ചേഴ്സ്
റിലീസിങ് തീയതി06/03/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറ ശില്പികൾ

തിരുത്തുക
  • നിർമ്മാണം - ബി എസ് രംഗ
  • സംവിധാനം - പി ഭാസ്കരൻ
  • സംഗീതം - കെ രാഘവൻ
  • ഗാനരചന - പി ഭാസ്കരൻ
  • ബാനർ - ബസന്ത്പിക്ചേഴ്സ്
  • വിതരണം - തിരുമേനി പിക്ചേഴ്സ് റിലീസ്
  • കഥ, സഭാഷണം - ഉറൂബ്
  • ചിത്രസംയോജനം - പി ജി മോഹനൻ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഛായാഗ്രഹണം - ഡി വി രാജാറാം.[1]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ആലാപനം
1 തിരുവേഗപ്പുറയുള്ള ഭഗവാനൊരു നാൾ എസ് ജാനകി
2 ചെറുപീലികളിളകുന്നൊരു പി ലീല
3 കാർമുകിൽ പെണ്ണിന്നലെ എസ് ജാനകി
4 കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും എസ് ജാനകി
5 പൂർണ്ണേന്ദുമുഖിയോടമ്പലത്തിൽ പി ജയചന്ദ്രൻ[2]