ബാലകൃഷ്ണൻ (വിവക്ഷകൾ)
വിക്കിപീഡിയ വിവക്ഷ താൾ
ബാലകൃഷ്ണൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- ബാലകൃഷ്ണൻ മാങ്ങാട് - സാഹിത്യകാരൻ
- എൻ.എൽ. ബാലകൃഷ്ണൻ - നിശ്ചല ഛായാഗ്രാഹകൻ, പ്രശസ്ത നടൻ
- എൻ.കെ. ബാലകൃഷ്ണൻ - രാഷ്ട്രീയപ്രവർത്തകൻ, മുൻ മന്ത്രി
- എസ്. ബാലകൃഷ്ണൻ - സംഗീതസംവിധായകൻ
- ഐ.സി. ബാലകൃഷ്ണൻ -രാഷ്ട്രീയപ്രവർത്തകൻ, കോൺഗ്രസ് നേതാവ്
- കവിത ബാലകൃഷ്ണൻ -യുവചിത്രകാരിയും കവിയത്രിയും കലാനിരൂപകയും
- കെ. ബാലകൃഷ്ണൻ - പത്രാധിപനും എഴുത്തുകാരനും
- കെ.കെ. ബാലകൃഷ്ണൻ - മുൻമന്ത്രിയും കോൺഗ്രസ് നേതാവും
- കെ.ജി. ബാലകൃഷ്ണൻ - സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ്
- കോടിയേരി ബാലകൃഷ്ണൻ- രാഷ്ട്രീയപ്രവർത്തകൻ, സി.പി.എം. നേതാവ്
- ചിറക്കൽ ടി. ബാലകൃഷ്ണൻ നായർ - കേരളത്തിലെ ഒരു ചരിത്രകാരനും, ഫോക്ലോർ പ്രവർത്തകനും.
- ഡോ. ബാലകൃഷ്ണൻ - ചലച്ചിത്ര സംവിധായകൻ,നിർമ്മാതാവ്, ഗാനരചയിതാവ്, തിരക്കഥാകൃത്ത്
- തെങ്ങമം ബാലകൃഷ്ണൻ- രാഷ്ട്രീയപ്രവർത്തകൻ, സി.പി.ഐ. നേതാവ്
- പി.കെ. ബാലകൃഷ്ണൻ - ചരിത്രകാരനും,സാമൂഹ്യ-രാഷ്ട്രീയ വിമർശകനും, നിരൂപകനും, പത്രപ്രവർത്തകനും.
- മധു ബാലകൃഷ്ണൻ -പിന്നണിഗായകൻ
- രാധാ ബാലകൃഷ്ണൻ -ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞ
- വി. ബാലകൃഷ്ണൻ - സാഹിത്യകാരൻ
- സി. ബാലകൃഷ്ണൻ - പർവ്വതാരോഹകൻ
- സി.എൻ. ബാലകൃഷ്ണൻ - രാഷ്ട്രീയപ്രവർത്തകൻ, കോൺഗ്രസ് നേതാവ്
- സി.കെ. ബാലകൃഷ്ണൻ -രാഷ്ട്രീയപ്രവർത്തകൻ, സി.പി.എം. നേതാവ്
- സി.വി. ബാലകൃഷ്ണൻ - മലയാള സാഹിത്യകാരനും, തിരക്കഥാകൃത്തും