സൊളാരിസ്

ഓപ്പറേറ്റിങ്‌ സിസ്റ്റം

യുണീക്സ് കുംടുംബത്തിൽപ്പെട്ട ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് സൊളാരിസ്. 1992-ൽ സൺ മൈക്രോസിസ്റ്റംസാണ് ഇത് പുറത്തിറക്കിയത്. സൺ മൈക്രോസിസ്റ്റത്തിനെ ഏറ്റെടുത്തതോടെ ഓറക്കിളിന്റെ ഉടമസ്ഥതയിൽ ആയ ഈ ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം ഇപ്പോൾ ഒറാക്കിൾ സൊളാരിസ് എന്നറിയപ്പെടുന്നു[2].

സൊളാരിസ്
Solaris OS logo.svg
നിർമ്മാതാവ്സൺ മൈക്രോസിസ്റ്റംസ്
ഒ.എസ്. കുടുംബംയുണീക്സ്
തൽസ്ഥിതി:നിലവിൽ ഉണ്ട്
സോഴ്സ് മാതൃകMixed ഓപ്പൺ സോഴ്സ് / closed source
നൂതന പൂർണ്ണരൂപംസൊളാരിസ് 11[1] / നവംബർ 9, 2011; 9 വർഷങ്ങൾക്ക് മുമ്പ് (2011-11-09)
സപ്പോർട്ട് പ്ലാറ്റ്ഫോംSPARC, x86, x86-64
കേർണൽ തരംമോണോലിത്തിക്ക്
യൂസർ ഇന്റർഫേസ്'Java Desktop System or CDE
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Proprietary software
വെബ് സൈറ്റ്Oracle Solaris

ഇതും കൂടി കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "Oracle Releases Oracle Solaris 11, the First Cloud OS". 9 November 2011. ശേഖരിച്ചത് 9 November 2011.
  2. "Oracle Completes Acquisition of Sun". Yahoo. 27 January 2010. ശേഖരിച്ചത് 27 January 2010.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൊളാരിസ്&oldid=1717401" എന്ന താളിൽനിന്ന് ശേഖരിച്ചത്