പൗരുഷം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ജെ. ശശികുമാർ സംവിധാനം ചെയ്ത് പ്രസാദും പോൾസണും ചേർന്ന് നിർമ്മിച്ച, 1983-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് പൗരുഷം . കവിയൂർ പൊന്നമ്മ, മേനക, സുകുമാരൻ, ആലുംമൂടൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. എ ടി ഉമ്മറാണ് ചിത്രത്തിന്റെ സ്കോർ ഒരുക്കിയിരിക്കുന്നത്. [1] [2] [3]വെള്ളനാട് നാരായണൻ ഗാനങ്ങളെഴുതി.
സംവിധാനം | ജെ. ശശികുമാർ |
---|---|
നിർമ്മാണം | പോൾസൺ,പ്രസാദ് |
രചന | പാപ്പനംകോട് ലക്ഷ്മണൻ |
തിരക്കഥ | പാപ്പനംകോട് ലക്ഷ്മണൻ |
സംഭാഷണം | പാപ്പനംകോട് ലക്ഷ്മണൻ |
അഭിനേതാക്കൾ | സുകുമാരൻ മേനക,, ആലുംമൂടൻ കവിയൂർ പൊന്നമ്മ, |
സംഗീതം | എ.റ്റി. ഉമ്മർ |
പശ്ചാത്തലസംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | വെള്ളനാട് നാരായണൻ |
ഛായാഗ്രഹണം | കെ ബി ദയാളൻ |
ചിത്രസംയോജനം | കെ ശങ്കുണ്ണി |
ബാനർ | പി & പി പ്രൊഡക്ഷൻ |
വിതരണം | സൂരി ഫിലിംസ് |
പരസ്യം | നീതി |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | സുകുമാരൻ | ശ്രീനി |
2 | മേനക | ജാനു |
3 | ആലുംമൂടൻ | അച്യുതൻ |
4 | കവിയൂർ പൊന്നമ്മ | സരസ്വതി |
5 | ജനാർദ്ദനൻ | ലോറൻസ് |
6 | കെ.പി. ഉമ്മർ | രാജശേഖരൻ തമ്പി |
7 | എം.ജി. സോമൻ | ഗോപി |
8 | മാള അരവിന്ദൻ | ടോമി |
9 | മീന | ചെല്ലമ്മ |
10 | നെല്ലിക്കോട് ഭാസ്കരൻ | ഭീരൻ |
11 | സി.ഐ. പോൾ | കുറുപ്പ് |
12 | ലത | ഉഷ |
13 | വഞ്ചിയൂർ രാധ | അച്ചാമ്മ |
14 | കൊല്ലം ജി.കെ. പിള്ള | വാസു |
15 | തൊടുപുഴ രാധാകൃഷ്ണൻ | ദാമു |
- വരികൾ:വെള്ളനാട് നാരായണൻ
- ഈണം: എ.റ്റി. ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "ഇനിയും ഇതൾ ചൂടി" | കെ.ജെ. യേശുദാസ്,എസ്. ജാനകി | |
2 | "ജീവിതപ്പൂവനത്തിൽ" | കെ ജെ യേശുദാസ്,കല്യാണി മേനോൻ, കോറസ് | |
3 | "ഒരു നേരം കഞ്ഞിക്ക്" | യേശുദാസ് |
അവലംബം
തിരുത്തുക- ↑ "പൗരുഷം(1983)". www.malayalachalachithram.com. Retrieved 2023-02-19.
- ↑ "പൗരുഷം(1983)". malayalasangeetham.info. Retrieved 2023-02-19.
- ↑ "പൗരുഷം(1983)". spicyonion.com. Archived from the original on 2023-02-20. Retrieved 2023-02-19.
- ↑ "പൗരുഷം(1983)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
- ↑ "പൗരുഷം(1983)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-02-19.