പ്രിയദർശിനി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പെരുവാരം ചന്ദ്രശേഖരൻ സംവിധാനം ചെയ്ത 1978 ലെ മലയാള ചിത്രമാണ് പ്രിയദർശിനി . ടി ആർ ഓമന, രാഘവൻ, ബഹദൂർ, ജയസുധ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വയലാറിന്റെ ഗാനങ്ങൾക്ക് എം കെ അർജുനൻ സംഗീതം നൽകി. [1] [2] [3]
പ്രിയദർശിനി | |
---|---|
സംവിധാനം | [[പെരുവാരം ചന്ദ്രശേഖരൻ]] |
നിർമ്മാണം | ശ്രീമതി പറമ്പി കായംകുളം |
രചന | തുളസി |
തിരക്കഥ | തുളസി |
സംഭാഷണം | തുളസി |
അഭിനേതാക്കൾ | രാഘവൻ ടി.ആർ. ഓമൻ ബഹദൂർ ജയസുധ |
സംഗീതം | എം കെ അർജ്ജുനൻ |
പശ്ചാത്തലസംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | വയലാർ രാമവർമ്മ |
ഛായാഗ്രഹണം | കണ്ണൻ നാരായണൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | മഹൽ പ്രൊഡക്ഷൻ |
ബാനർ | മഹൽ പ്രൊഡക്ഷൻ |
വിതരണം | പൌർണമി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | രാഘവൻ | |
2 | എം ജി സോമൻ | |
3 | ബഹദൂർ | |
4 | ശങ്കരാടി | |
5 | കൊട്ടാരക്കര ശ്രീധരൻ നായർ | |
6 | ജോസ് പ്രകാശ് | |
7 | പൂജപ്പുര രവി | |
8 | നിലമ്പൂർ ബാലൻ | |
9 | ശോഭ | |
10 | ജയസുധ | |
11 | പ്രേമ | |
12 | ടി ആർ ഓമന | |
13 | സാധന | |
14 | വിജയ | |
15 | ബേബി സിന്ധു |
- വരികൾ:വയലാർ രാമവർമ്മ
- ഈണം: എം കെ അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചിരിച്ചു ചിരിച്ചു | എസ് ജാനകി | |
2 | കള്ളക്കണ്ണേറു കൊണ്ടു | ജോളി അബ്രഹാം | |
3 | മംഗളാതിരപ്പൂക്കൾ | കെ ജെ യേശുദാസ് | കല്യാണി |
4 | പക്ഷി പക്ഷി | എൽ ആർ ഈശ്വരി | |
5 | പുഷ്പമഞ്ജീരം | കെ ജെ യേശുദാസ് | |
6 | ശുദ്ധമദ്ദളത്തിൻ | ലതാ രാജു ,മാലതി | ആഭോഗി |
അവലംബം
തിരുത്തുക- ↑ "പ്രിയദർശിനി (1978)". www.malayalachalachithram.com. Retrieved 2020-04-07.
- ↑ "പ്രിയദർശിനി (1978)". malayalasangeetham.info. Retrieved 2020-04-07.
- ↑ "പ്രിയദർശിനി (1978)". spicyonion.com. Archived from the original on 2014-10-14. Retrieved 2020-04-07.
- ↑ "പ്രിയദർശിനി (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "പ്രിയദർശിനി (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.