ആഭോഗി

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ 22ആം മേളകർത്താരാഗമായ ഖരഹരപ്രിയയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് ആഭോഗി.ഇതൊരു ഔഡവ രാഗമാണ്.

ഘടന,ലക്ഷണം തിരുത്തുക

 
  • ആരോഹണം സ രി2 ഗ2 മ1 ധ2 സ
  • അവരോഹണം സ ധ2 മ1 ഗ2 രി2 സ

ഖരഹരപ്രിയയുടെ ജന്യരാഗമായാണ് പൊതുവിൽ സൂചിപ്പിക്കപ്പെടുന്നതെങ്കിലും പഞ്ചമം,നിഷാദം ഇവ മാറ്റിയാൽ ഗൗരിമനോഹരിയുടെ ജന്യരാഗമായും കണക്കാക്കാം

കൃതികൾ തിരുത്തുക

കൃതി കർത്താവ്
മനസുനിൽപശക്തിലേകപോതേ ത്യാഗരാജസ്വാമികൾ
സഭാപതിക്കുവേറു ദൈവം ഗോപാലകൃഷ്ണ ഭാരതി
ശ്രീലക്ഷ്മി വരാഹം മുത്തുസ്വാമി ദീക്ഷിതർ
ശ്രീ മാഹാഗണപതേ എൻ എസ് രാമചന്ദ്രൻ

ലളിതഗാനങ്ങൾ തിരുത്തുക

  • മാമാങ്കം പലകുറി കൊണ്ടാടി

ചലച്ചിത്രഗാനങ്ങൾ തിരുത്തുക

ഗാനം ചലച്ചിത്രം
ആലിലമഞ്ചലിൽ സൂര്യഗായത്രി
നന്ദബാലം ഗാനലോലം തട്ടകം
ഇനിയും പരിഭവമരുതേ കൈക്കുടന്ന നിലാവ്
"https://ml.wikipedia.org/w/index.php?title=ആഭോഗി&oldid=3461930" എന്ന താളിൽനിന്ന് ശേഖരിച്ചത്