പ്രളയം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ടീക്കേബീസിന്റെ ബാനറിൽ ശ്രീമൂലനഗരം വിജയൻ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്പ്രളയം[1] ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേംനസീർ, ജയഭാരതി, ശ്രീലത നമ്പൂതിരി, സുകുമാരൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2] സത്യൻ അന്തിക്കാട് എഴുതിയ.ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് എ.ടി. ഉമ്മർ സംഗീതസംവിധാനം ഒരുക്കിയിരിക്കുന്നു.[3]

പ്രളയം
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
രചനശ്രീമൂലനഗരം വിജയൻ
തിരക്കഥശ്രീമൂലനഗരം വിജയൻ
സംഭാഷണംശ്രീമൂലനഗരം വിജയൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
സുകുമാരൻ
ശ്രീലത
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംഇന്ദു
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോടീക്കേബീസ്
ബാനർടീക്കേബീസ്
വിതരണംഎവർഷൈൻ റിലീസ്
റിലീസിങ് തീയതി
  • 3 ഒക്ടോബർ 1980 (1980-10-03)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ[4][5]

തിരുത്തുക
ക്ര.നം. താരം വേഷം
1 പ്രേംനസീർ ഡോ രാജശേഖരൻ
2 ജയഭാരതി മാലതി
3 എം.ജി. സോമൻ ശിവൻ കുട്ടി
4 സുകുമാരൻ വിശ്വൻ
5 റീന കുസുമം
6 വഞ്ചിയൂർ മാധവൻ നായർ പത്രാധിപർ
7 പൂജപ്പുര രവി രവി
8 ശ്രീലത നമ്പൂതിരി ഗായത്രീദേവി
9 വള്ളത്തോൾ ഉണ്ണികൃഷ്ണൻ
10 മീന
11 ശങ്കരാടി പ്രൊഫസ്സർ
12 കനകദുർഗ ലക്ഷ്മി
13 തുറവൂർ ചന്ദ്രൻ
14 സാംസൺ
15 രവി
16 ബിന്ദുലേഖ
ൊ7 ഡി ഫിലിപ്പ്

ഗാനങ്ങൾ :സത്യൻ അന്തിക്കാട്
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആനന്ദം പി. ജയചന്ദ്രൻ, അമ്പിളി, സംഘം
2 ആത്മാവിൻ സുമങ്ങൾ വാണി ജയറാം
3 ആത്മദീപം പി. ജയചന്ദ്രൻ
4 ദേവി ദേവി കെ.ജെ. യേശുദാസ്
  1. "പ്രളയം(1980)". spicyonion.com. Retrieved 2019-03-02.
  2. "പ്രളയം(1980)". www.malayalachalachithram.com. Retrieved 2019-03-02.
  3. "പ്രളയം(1980)". malayalasangeetham.info. Retrieved 2019-03-02.
  4. "പ്രളയം(1980)". www.m3db.com. Retrieved 2019-03-02. {{cite web}}: Cite has empty unknown parameter: |1= (help)
  5. "പ്രളയം(1980)". www.imdb.com. Retrieved 2019-03-02. {{cite web}}: Cite has empty unknown parameter: |1= (help)
  6. "പ്രളയം(1980)". malayalasangeetham.info. Archived from the original on 21 ഡിസംബർ 2019. Retrieved 2 മാർച്ച് 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രളയം_(ചലച്ചിത്രം)&oldid=3638135" എന്ന താളിൽനിന്ന് ശേഖരിച്ചത്