നേച്ചർ ക്ലബ്
പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും, പ്രകൃതിയ്ക്കും പ്രകൃതി വിഭവങ്ങൾക്ക് നേരെയും ഉള്ള മനുഷ്യരുടെ കൈ കടത്തലുകൾ മൂലം ഭൂമിയുടെ സന്തുലനാവസ്ഥ തകിടം മറിയുന്നതും മനസ്സിലാക്കി പ്രകതിസംരക്ഷണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് നേച്ചർ ക്ലബ്.