അൽഫോൺസ (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ദക്ഷിണേന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ, പ്രത്യേകിച്ച് സഹകഥാപാത്രങ്ങൾ, അതിഥി വേഷങ്ങൾ എന്നിവയിലൂടെ പ്രശസ്തയായ ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് അൽഫോൻസ .

അൽഫോൺസ
ജനനം
ചെന്നൈ, ഇന്ത്യ
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾഅൽഫോൺസ
തൊഴിൽനടി
സജീവ കാലം1990–2013

കമൽ ഹാസൻ നായകനായി അഭിനയിച്ച കെ.എസ്. രവികുമാറിന്റെ പഞ്ചതന്ത്രം (2002) എന്ന ചലച്ചിത്രത്തിൽ സഹനടിയായി ഏതാനും രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട അവർ പിന്നീട് കാതൽ സഡുഗുഡു (2003) എന്ന ചിത്രത്തിൽ വിക്രമിന്റെ നായികയായും അഭിനയിച്ചു.[1]

സ്വകാര്യ ജീവിതം

തിരുത്തുക

തമിഴ്‌നാട്ടിലാണ് അൽഫോൺസ ജനിച്ചത്. അവരുടെ ഇളയ സഹോദരൻ റോബർട്ട് ഒരു നൃത്തസംവിധായകനാണ്. കൂടാതെ നടനായും അദ്ദേഹം ചില ചിത്രങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. നടനായ വിനോദിനൊപ്പം ഏതാണ്ട് രണ്ട് വർഷത്തോളം സജീവ ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. 2012 മാർച്ചിൽ അമിതമായി ഉറക്ക ഗുളികകൾ കഴിച്ച് അൽഫോൻസ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെങ്കിലും മരണത്തിൽനിന്ന് രക്ഷപ്പെട്ടു.[2] വിനോദിന്റെ മരണത്തിൽ നടിയുടെ പങ്കിനെക്കുറിച്ച് സംശയം ജനിപ്പിച്ചതായി അക്കാലത്ത് ചില പത്രറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.[3] [4] [5] ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അവർ പിന്നീട് പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം നിർത്തിവച്ചിരുന്ന കാവസം എന്ന സിനിമയിൽ മുരളിക്കൊപ്പം വിനോദ് നായകനായി അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ അര പതിറ്റാണ്ട് കാലത്തോളം കഠിനാധ്വാനം നടത്തിയിട്ടും സിനിമകളിൽ ഒരു അഭിനേതാവെന്ന നിലയിൽ പരാജയപ്പെട്ടത് കാരണം അയാൾ വിഷാദാവസ്ഥയിലായിരുന്നുവെന്നും ഇതാവാം ആത്മഹത്യക്കു കാരണം എന്നും അവർ പറഞ്ഞിരുന്നു.[6]

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചിത്രം വേഷം ഭാഷ കുറിപ്പുകൾ
1995 പൈ ബ്രദേഴ്സ് Mohini മലയാളം
1995 ബാഷ തമിഴ് Special appearance (Ra..Ra..Ramaiya)
1995 നാടോടി മന്നൻ Dilruba തമിഴ്
1996 മാൻബുമിഗു മാനവൻ തമിഴ് Special appearance
1997 ഡോങ്കാട്ട തെലുങ്ക് Special appearance
1997 പുധയൽ തമിഴ് Special appearance
1997 രച്ചകൻ തമിഴ് Special appearance
1997 സിന്ദാബാദ് കന്നഡ Special appearance
1997 ഇവാണ്ടി പെല്ലി ചെസുകോണ്ടി തെലുങ്ക് Special appearance
1997 പ്രേമിൻചുകുണ്ടാം രാ തെലുങ്ക് Special appearance
1997 ശുഭകാൻഷാലു തെലുങ്ക് Special appearance
1997 ലോഹ ഹിന്ദി Special appearance
1997 പെരിയ മനുഷൻ തമിഴ് Special appearance
1998 തുള്ളി തിരിന്ത കാലം തമിഴ് Special appearance
1998 രത്നാ തമിഴ് Special appearance
1998 സൊല്ലാമലേ തമിഴ് Special appearance
1998 നിലവേ വാ തമിഴ് Special appearance
1998 തായിൻ മനികോടി തമിഴ് Special appearance
1998 W/o വി. വീര പ്രസാദ് തെലുങ്ക് Special appearance
1998 സുപ്രഭാതം Chilakamma തെലുങ്ക്
1998 Kshemamga Velli Labhamga Randi Ranganayaki തെലുങ്ക്
1998 Navvulata Ramulamma തെലുങ്ക്
1998 Unnudan തമിഴ് Special appearance
1998 Cheran Chozhan Pandian തമിഴ് Special appearance
1999 Suriya Paarvai Sheela തമിഴ് Special appearance
1999 Rajasthan തെലുങ്ക് Special appearance
1999 Suyamvaram തമിഴ് Special appearance
1999 Kaama തമിഴ് Special appearance
1999 Kama തെലുങ്ക് Special appearance
1999 Kaama Tantra Hindi Special appearance
1999 Sivan തമിഴ് Special appearance
1999 Underworld Kannada Special appearance
1999 Thirupathi Ezhumalai Venkatesa Gajala തമിഴ്
1999 Azhagarsamy തമിഴ് Special appearance
1999 Kummi Paattu തമിഴ് Special appearance
2000 നരസിംഹം മലയാളം Special appearance
2000 ദി വാറണ്ട് മലയാളം Special appearance
2000 Kouravudu തെലുങ്ക് Special appearance
2000 Sardukupodam Randi തെലുങ്ക് Special appearance
2000 ക്ഷേമാംഗ വെല്ലി ലബാംഗ രണ്ടി തെലുങ്ക് Special appearance
2000 മനസിച്ചാനു തെലുങ്ക് Special appearance
2000 ഇൻഡിപെൻഡൻസ് ഡേ Tamil/Kannada Special appearance
2000 കണ്ണാൽ പേസവാ തമിഴ് Special appearance
2000 ഫെബ്രുവരി 14 നെക്ലേസ് റോഡ് Asha തെലുങ്ക്
2001 വാഞ്ചിനാതൻ തമിഴ് Special appearance
2001 ബാദ്രി തമിഴ് Special appearance (Salaaam Maharaasa)
2001 റെഡ് ഇന്ത്യൻസ് മലയാളം Special appearance
2001 ധിൽ തമിഴ് Special appearance (Machan Meesai)
2001 മാ പെല്ലികി രാണ്ടി തെലുങ്ക് Special appearance
2001 അതിപതി തെലുങ്ക് Special appearance
2001 കലിസി നാഡുഡ്ഡം തെലുങ്ക് Special appearance
2001 രാ തെലുങ്ക് Special appearance
2002 ഇരവു പാഡഗൻ തമിഴ് Special appearance
2002 പഞ്ചതന്തിറം Smuggling boss' mistress തമിഴ്
2002 ശ്രീ തമിഴ് Special appearance (Madura Jilla)
2003 കാതൽ സഡുഗുഡു Carolina തമിഴ് Special appearance (Carolinaa)
2003 സേന തമിഴ് Special appearance
2003 യേസ് മാഡം തമിഴ് Special appearance
2003 ദ ഫയർ മലയാളം Special appearance
2003 അമ്മാ നന്ന ഓ തമില അമ്മായി തെലുങ്ക് Special appearance
2005 മഹാനന്തി തെലുങ്ക് Special appearance
2010 ദാസണ്ണ തെലുങ്ക് Special appearance
2012 മദിരാശി Malayalam
2013 പോലീസ് മാമൻ Malayalam Special appearance
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-25. Retrieved 2020-07-18.
  2. http://behindwoods.com/tamil-movie-news-1/mar-12-01/alphonso-vinoth-kumar-05-03-12.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-06-04. Retrieved 2020-07-18.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-07. Retrieved 2020-07-18.
  5. "Archived copy". Archived from the original on 2 February 2014. Retrieved 26 January 2014.{{cite web}}: CS1 maint: archived copy as title (link)
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-02. Retrieved 2020-07-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അൽഫോൺസ_(നടി)&oldid=4098797" എന്ന താളിൽനിന്ന് ശേഖരിച്ചത്