പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരം

പുരസ്കാരം

തിരുത്തുക

പി. കുഞ്ഞിരാമൻ നായർ സ്മാരക ട്രസ്റ്റ് 1996 മുതൽ ഏർപ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ഡോ. സുകുമാർ അഴീക്കോട് അദ്ധ്യക്ഷനായുള്ള പി. സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് പുരസ്‌കാരം നൽകുന്നത്. പതിനായിരത്തിയൊന്നു രൂപയും പ്രശസ്തിപത്രവും ശില്പഫലകവും ഉൾപ്പെട്ടതാണ് പുരസ്‌കാരം[1]

പുരസ്കാര ജേതാക്കൾ

തിരുത്തുക
വർഷം കവിത സാഹിത്യകാരൻ
1997 മലയാളം സച്ചിദാനന്ദൻ
1998 ചന്ദനനാഴി പ്രഭാവർമ്മ
1999 ഉത്സവബലി പുതുശ്ശേരി രാമചന്ദ്രൻ
2000 മറവി എഴുതുന്നത് ദേശമംഗലം രാമകൃഷ്ണൻ
2001 മഴതൻ മറ്റേതോ മുഖം വിജയലക്ഷ്മി
2002 ഈ പുരാതന കിന്നരം ഒ.എൻ.വി. കുറുപ്പ്
2003 സമസ്തകേരളം പി.ഒ. ഡി. വിനയചന്ദ്രൻ
2004 ഒറ്റയാൾ പട്ടാളം ചെമ്മനം ചാക്കോ
2005 ആറ്റൂർ രവിവർമ്മയുടെ കവിതകൾ ഭാഗം - രണ്ട് ആറ്റൂർ രവിവർമ്മ
2006 കെ. അയ്യപ്പപ്പണിക്കരുടെ കവിതകൾ അയ്യപ്പപ്പണിക്കർ
2007 മണലെഴുത്ത് സുഗതകുമാരി
2008 കെ.ജി.എസ്. കവിതകൾ കെ.ജി. ശങ്കരപ്പിള്ള
2009 ഉത്തരായണം വിഷ്ണുനാരായണൻ നമ്പൂതിരി
2010 സുഷുംനയിലെ സംഗീതം പി.കെ. ഗോപി
2011 ജലസമാധി ഏറ്റുമാനൂർ സോമദാസൻ
2012 കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ കുരീപ്പുഴ ശ്രീകുമാർ
2013 സെബാസ്റ്റ്യന്റെ കവിതകൾ സെബാസ്റ്റ്യൻ
  1. ., . "പി. കുഞ്ഞിരാമൻ നായർ കവിതാ പുരസ്കാരം 1997 - 2013". http://www.keralaculture.org. keralaculture.org. Retrieved 14 ജനുവരി 2021. {{cite web}}: |last1= has numeric name (help); External link in |website= (help)