പാഞ്ചജന്യം (1982 ചലച്ചിത്രം)
മലയാള ചലച്ചിത്രം
1982ൽ കെ.ജി. രാജശേഖരൻ കഥയെഴുതി സംവിധാനം ചെയ്ത രവി വിലങ്ങനെക്കൊണ്ട് തിരക്കഥയും സംഭാഷണവു മെഴുതിയ, എസ് ആർ സ്വാമി നിർമ്മിച്ച് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്പാഞ്ചജന്യം. പ്രേം നസീർ, സ്വപ്ന, ബാലൻ കെ. നായർ,കവിയൂർ പൊന്നമ്മ,കടുവാക്കുളം , ആലുമ്മൂടൻ തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിന്റെ ഗാനങ്ങൾ മങ്കൊമ്പ് ഗോപാലകൃഷ്ണൻരചിച്ചു. ശങ്കർ ഗണേഷ് ഈണം നൽകി. [1][2]
പാഞ്ചജന്യം | |
---|---|
സംവിധാനം | കെ.ജി. രാജശേഖരൻ |
നിർമ്മാണം | എസ്.ആർ സ്വാമി , ആർ.ഡി ദത്തൻ |
രചന | കെ.ജി. രാജശേഖരൻ |
തിരക്കഥ | രവി വിലങ്ങൻ |
സംഭാഷണം | രവി വിലങ്ങൻ |
അഭിനേതാക്കൾ | പ്രേം നസീർ സ്വപ്ന ബാലൻ കെ. നായർ കവിയൂർ പൊന്നമ്മ വരലക്ഷ്മി പി.സി. ജോർജ്ജ് ബീന സാബു കടുവാക്കുളം ആലുമ്മൂടൻ |
സംഗീതം | ശങ്കർ ഗണേഷ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ചിത്രസംയോജനം | വി.പി കൃഷ്ണൻ |
റിലീസിങ് തീയതി | 27/8/ 1982 |
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേം നസീർ | വേണു |
2 | സ്വപ്ന | ഇന്ദിര |
3 | ബാലൻ കെ. നായർ | ബാലൻ |
4 | കവിയൂർ പൊന്നമ്മ | ലക്ഷ്മീദേവി |
5 | വരലക്ഷ്മി | ജാനകി |
6 | ജോസ് പ്രകാശ് | മാധവൻ തമ്പി |
7 | കടുവാക്കുളം | കുട്ടൻപിള്ള |
8 | ബീന സാബു | സരസു |
9 | ആലുമ്മൂടൻ | നാരായണൻ തുഞ്ചത്ത് |
10 | പി.കെ. എബ്രഹാം | ശേഖരപ്പിള്ള |
11 | മണവാളൻ ജോസഫ് | ഗോപി |
12 | നിത്യ | ശാരദ |
13 | സത്താർ | പോലീസ് ഇൻസ്പെക്റ്റർ സോമൻ |
14 | മാഫിയ ശശി | ഗുണ്ട |
15 | ഹരി | രഘു |
16 | പി.സി ജോർജ്ജ് | ഇൻസ്പെക്റ്റർ രാജൻ |
- വരികൾ:മങ്കൊമ്പ് ഗോപാലകൃഷ്ണൻ.
- ഈണം: ശങ്കർ ഗണേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ |
1 | ആളെ കണ്ടാൽ പാവം | പി. ജയചന്ദ്രൻ, വാണി ജയറാം രേണുക |
2 | മാർകഴിയിലെ മഞ്ഞ് | ഉണ്ണിമേനോൻ |
3 | വസന്ത മഞ്ജിമകൾ | കെ.ജെ. യേശുദാസ്,അമ്പിളി |
4 | വിഷു സംക്രമം | ഉണ്ണി മേനോൻ ,കെ.പി. ബ്രഹ്മാനന്ദൻ ,അമ്പിളി ,കോറസ് |
അവലംബം
തിരുത്തുക- ↑ "Panchajanyam". Malayalam Movie Database. Retrieved 28 September 2017.
- ↑ http://www.imdb.com/title/tt0317971/?ref_=nv_sr_2
- ↑ "Film പാഞ്ചജന്യം ( 1982)". malayalachalachithram. Retrieved 2018-01-29.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ http://www.malayalasangeetham.info/m.php?2285
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകചിത്രം കാണുക
തിരുത്തുകപാഞ്ചജന്യം1982