എൻ.വൈ.എസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഗ്രന്ഥശാലയാണ് എൻ വൈ എസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം. 1958-ൽ ആണ് നങ്ങ്യാർകുളങ്ങര യുവജന സമാജം എന്ന ഈ ഗ്രന്ഥശാല ആരംഭിക്കുന്നത്. കോട്ടയ്ക്കകം കരയിൽ ആണ് ഈ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്
സ്ഥാപിതം | 1958 |
---|---|
സ്ഥലം | പള്ളിപ്പാട്, ആലപ്പുഴ ഇന്ത്യ |
പ്രധാന ലൈബ്രറിയോട് അനുബന്ധമായി എൻ ബി എസ് എന്ന പേരിൽ കുട്ടികളുടെ ഒരു ഗ്രന്ഥശാലയും പ്രവർത്തിക്കുന്നുണ്ട്
ഭരണം
തിരുത്തുകസെക്രട്ടറി - എസ്. പ്രേംകുമാർ
പ്രസിഡന്റ് - ആർ.രാധാകൃഷ്ണൻ