തൃത്താല ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(തൃത്താല ബ്ലോക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലാണ് 172.16 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തൃത്താല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - തൃശ്ശൂർ ജില്ല
- വടക്ക് - ഭാരതപ്പുഴ
- തെക്ക് - തൃശ്ശൂർ, മലപ്പുറം ജില്ലകൾ
- പടിഞ്ഞാറ് - മലപ്പുറം ജില്ല
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകതൃത്താല ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | പാലക്കാട് |
താലൂക്ക് | പട്ടാമ്പി |
വിസ്തീര്ണ്ണം | 172.16 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 164,254 |
പുരുഷന്മാർ | 78,408 |
സ്ത്രീകൾ | 85,846 |
ജനസാന്ദ്രത | 954 |
സ്ത്രീ : പുരുഷ അനുപാതം | 1095 |
സാക്ഷരത | 87.49% |
വിലാസം
തിരുത്തുകതൃത്താല ബ്ലോക്ക് പഞ്ചായത്ത്
കൂറ്റനാട് - 679533
ഫോൺ : 04662 370148
ഇമെയിൽ : bdotrithala@gmail.com
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/trithalablock Archived 2016-11-07 at the Wayback Machine.
- Census data 2001