പച്ചക്കറി

സസ്യങ്ങളുടെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ
(പച്ചക്കറികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്യങ്ങളുടെ ഭക്ഷ്യയോഗ്യമായ കിഴങ്ങ്, തണ്ട്, ഇല, പൂവ്, കായ്, വിത്ത്, ഭൂകാണ്ഡം, ഫലം എന്നിവയാണ്പച്ചക്കറികൾ. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നു.

വില്പ്പനക്കു വച്ചിരിക്കുന്ന പച്ചക്കറികൾ
മത്തങ്ങ
പച്ചക്കറികൾ വില്പനയ്ക്ക് വെച്ചിരിക്കുന്നു. ജിദ്ദയിലെ സുലൈമാനിയയിലെ ഒരു പച്ചക്കറിക്കടയിൽ നിന്നുള്ള ദൃശ്യം
കോളീഫ്ലവർ ചെടിയിൽ
ക്യാരറ്റ്

കേരളത്തിൽതിരുത്തുക

പച്ചക്കറികൾ മലയാളികൾക്ക് ആഹാരത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമാണ്‌. കേരളത്തിൽ സാധാരണ ഉപയോഗിച്ചു വരുന്ന പച്ചക്കറികളുടെ പട്ടിക:

കിഴങ്ങുകൾ ഭൂകാണ്ഡങ്ങൾ തണ്ടുകൾ ഇലകൾ പൂവ് കായ് വിത്തുകൾ
ചേന കാരേറ്റ് ചേനത്തണ്ട് ചീര അഗസ്ത്യച്ചീരപ്പൂവ് ചക്ക ചക്കക്കുരു
മധുരക്കിഴങ്ങ് ഇഞ്ചി ചേമ്പിൻ തണ്ട് മത്തൻ ഇല ക്വാളി ഫ്ലവർ മാങ്ങ മുളക്
ചേമ്പ് ബീറ്റൂട്ട് വാഴപ്പിണ്ടി പയറില വാഴക്കൂമ്പ് (വാഴച്ചുണ്ട്) വാഴക്കായ വളളിപയർ
കൂർക്ക ചുവന്നുള്ളി ചീരത്തണ്ട് മുരിങ്ങയില മുരിങ്ങപ്പൂവ് മുരിങ്ങക്കായ് ബീൻസ്
റാഡിഷ്‌ കരിമ്പ് മധുരച്ചീര സുച്ചിനി വെണ്ട നെല്ല്
കപ്പ വെളുത്തുള്ളി മുട്ടക്കൂസ് (കാബേജ്) ഐസ് ബെർഗ് ലെറ്റൂസ് പാവക്ക
കാച്ചിൽ സവാള പാവലില സ്വീറ്റ് കോൺ (ചോളം) കോവക്ക
കൂവകിഴങ്ങ് മല്ലിയില ബേബി കോൺ വെള്ളരിക്ക
നനകിഴങ്ങ് ഉലുവയില ഉളളിപ്പൂ പടവലങ്ങ
ഉരുളക്കിഴങ്ങ് ചേമ്പില പപ്പായ (കപ്പളങ്ങ)
പാലക്ക് അമരക്ക
തഴുതാമ
പൊന്നാരിവീരൻ കത്തിരിക്ക
കറിവേപ്പില വഴുതനങ്ങ
വള്ളിച്ചീര
സാമ്പാർ ചീര കുമ്പളങ്ങ
ആഫ്രിക്കൻ മല്ലി മത്തങ്ങ
സർവ സുഗന്ധി പീച്ചിങ്ങ
പുതിനയില ചുരക്ക
കറിവേപ്പില ചുണ്ടങ്ങ
തകര സീമചക്ക
കുപ്പച്ചീര ക്യാപ്സിക്കം
മുള്ളഞ്ചീര സാലഡ് കുക്കുംബർ
തേങ്ങ
മലയച്ചീര കടച്ചക്ക
അഗത്തിച്ചീര കുമ്പളം
വെള്ളച്ചീര നാരങ്ങ
മണൽച്ചീര നെല്ലിക്ക
സെലറി
പുതിനയില തക്കാളി
ലീക്സ് തടിയൻ കായ്‌
സ്പ്രിംഗ് ഒണിയൻ കാന്താരി
കൈതച്ചക്ക

ഇതും കാണുകതിരുത്തുക


"https://ml.wikipedia.org/w/index.php?title=പച്ചക്കറി&oldid=3526210" എന്ന താളിൽനിന്ന് ശേഖരിച്ചത്