സബോള

(സവാള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉള്ളിവർഗ്ഗത്തിൽ ഉൾപ്പെടുന്ന പ്രധാന പച്ചക്കറിയാണ് സബോള അഥവാ സവാള "Onion". ചിലയിടങ്ങളിൽ വലിയ ഉള്ളി എന്നും പറയാറുണ്ട്. അല്ലിയേസീയു കുടുംബത്തിൽ പെട്ട സസ്യമാണിത്. ശാസ്ത്രനാമം: അല്ലിയം സിപ. ലോകമാകെ ഏറ്റവും വ്യാപകമായി കൃഷി ചെയ്യുന്ന ഉള്ളിവർഗ്ഗമാണ് സവാള. സ്വന്തം നിലയിലും മറ്റനേകം കറികളിലും ചേർത്ത് സവാള ഉപയോഗിക്കുന്നു. മറ്റു ഭക്ഷണങ്ങൾക്ക് രുചി വർദ്ധിപ്പിക്കാനും സാലഡ്, അച്ചാർ എന്നിവയുണ്ടാക്കാനും ഇത് ഉപയോഗിക്കുന്നു.

Onion
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: അമരില്ലിഡേസി
Subfamily: Allioideae
Genus: Allium
Species:
A. cepa
Binomial name
Allium cepa
Synonyms[1]
Species synonymy
  • Allium angolense Baker
  • Allium aobanum Araki
  • Allium ascalonicum auct.
  • Allium ascalonicum var. condensum Millán
  • Allium ascalonicum var. fertile Millán
  • Allium ascalonicum f. rotterianum Voss ex J.Becker
  • Allium ascalonicum var. sterile Millán
  • Allium cepa var. aggregatum G.Don
  • Allium cepa var. anglicum Alef.
  • Allium cepa var. argenteum Alef.
  • Allium cepa var. bifolium Alef.
  • Allium cepa var. crinides Alef.
  • Allium cepa var. flandricum Alef.
  • Allium cepa var. globosum Alef.
  • Allium cepa var. hispanicum Alef.
  • Allium cepa var. jamesii Alef.
  • Allium cepa var. lisboanum Alef.
  • Allium cepa var. luteum Alef.
  • Allium cepa var. multiplicans L.H.Bailey
  • Allium cepa var. portanum Alef.
  • Allium cepa var. praecox Alef.
  • Allium cepa var. rosum Alef.
  • Allium cepa var. sanguineum Alef.
  • Allium cepa var. solaninum Alef.
  • Allium cepa var. tripolitanum Alef.
  • Allium cepa var. viviparum (Metzg.) Alef.
  • Allium cepaeum St.-Lag.
  • Allium commune Noronha
  • Allium cumaria Buch.-Ham. ex Wall.
  • Allium esculentum Salisb.
  • Allium napus Pall. ex Kunth
  • Allium nigritanum A.Chev.
  • Allium pauciflorum Willd. ex Ledeb.
  • Allium salota Dostál
  • Ascalonicum sativum P.Renault
  • Cepa alba P.Renault
  • Cepa esculenta Gray
  • Cepa pallens P.Renault
  • Cepa rubra P.Renault
  • Cepa vulgaris Garsault
  • Kepa esculenta Raf.
  • Porrum cepa (L.) Rchb.

ഉള്ളിയുടെ വലിയ കോശങ്ങൾ മൈക്രോസ്കോപ്പ് വഴി നോക്കുമ്പോൾ വ്യക്തമായി കാണുന്നതിനാൽ ശാസ്ത്രമേളകളിലും മറ്റും ഉപയോഗിക്കുന്നുണ്ട്. തുണിക്ക് ചായം കൊടുക്കാനും ഉള്ളിക്ക് കഴിയും. 7000 വർഷങ്ങൾക്ക് മുന്നെ ഉള്ളി ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്നു. ഹോമിയോപ്പതിയിൽ ഉള്ളിക്ക് വലിയ പ്രാധാന്യമുണ്ട്[2]. സവാള ഉൽപ്പാദനത്തിൽ ചൈനയ്ക്ക് പിന്നിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമുണ്ട്.

Top Ten Onions (dry) Producers — 2012(metric tons)
 China 20,507,759
 ഇന്ത്യ 13,372,100
 അമേരിക്കൻ ഐക്യനാടുകൾ 3,320,870
 ഈജിപ്റ്റ് 2,208,080
 ഇറാൻ 1,922,970
 തുർക്കി 1,900,000
 പാകിസ്താൻ 1,701,100
 ബ്രസീൽ 1,556,000
 റഷ്യ 1,536,300
 ദക്ഷിണ കൊറിയ 1,411,650
World Total 74,250,809
Source: UN Food & Agriculture Organisation (FAO)[3]

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "The Plant List". Archived from the original on 2017-07-22. Retrieved 2014-10-19.
  2. https://abchomeopathy.com/r.php/All-c
  3. "Major Food And Agricultural Commodities And Producers - Countries By Commodity". Fao.org. Retrieved 2012-05-18.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സബോള&oldid=3987732" എന്ന താളിൽനിന്ന് ശേഖരിച്ചത്