പച്ചക്കറികളുടെ നാമാന്തര പട്ടിക

പച്ചക്കറി തിരുവനന്തപുരം കൊല്ലം കോട്ടയം പത്തനംതിട്ട ആലപ്പുഴ എറണാകുളം തൃശ്ശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് വയനാട് ഇടുക്കി
അമര അമര - അമരപ്പയർ - - - - അമര - അമര - - -
ഉരുളക്കിഴങ്ങ് ഉരുളക്കിഴങ്ങ് - ഉരുളക്കിഴങ്ങ് - - - - ഉരുളക്കിഴങ്ങ് - ഉരുളക്കിഴങ്ങ് - ഉറുളക്കേങ്ങ് -
എരുമപ്പാവൽ - - - - - - - - - - - - -
കാച്ചിൽ കാച്ചിൽ - കാച്ചിൽ - - - കാവത്ത്/കുത്ത്‌കിഴങ്ങ് കാവത്ത് കാവുത്ത് കാവുത്ത് - കുണ്ടുകേങ്ങ് -
കാരറ്റ് കാരറ്റ് - കാരറ്റ് - - - - കാരറ്റ് - കാരറ്റ് - കേരട്ട് -
കുമ്പളം കുമ്പളം - കുമ്പളങ്ങ - - - - കുമ്പളം -കുമ്പളം/കുമ്പളങ്ങ ഇളവൻ - - -
കോവൽ കോവൽ - കോവയ്ക്ക - - - കോവക്ക കോവയ്ക്ക -കോവക്ക കോവക്ക കോവക്ക കോവക്ക -
ചതുരപ്പയർ ചതുരപ്പയർ - ഇറച്ചിപയർ തൂവൽപയർ - - - - - - - - -
ചീര ചീര - ചീര - - - - ചീര -ചീര ചീര - - -
ചുണ്ട - - ചുണ്ടങ്ങ ചുണ്ടയ്ക്കാ - - - - - - - - -
ചേന ചേന - ചേന - - - - ചേന -ചേന ചേന - - -
ചേമ്പ് ചേമ്പ് - ചേമ്പ് - - - - ചേമ്പ് -ചേമ്പ് ചേമ്പ് - - -
ടർണിപ്പ് - - - - - - - - - - - - -
തക്കാളി തക്കാളി - തക്കാളി - - - - തക്കാളി -തക്കാളി തക്കാളി - - -
തയ്ക്കുമ്പളം - - - - - - - - - - - - -
നിത്യവഴുതന - - നിത്യവഴുതന - - - - - - - - - -
പടവലങ്ങ പടവലം - പടവലങ്ങ - - - - പടവലങ്ങ - പടവലം പടവലം - -
പപ്പായ കപ്പയ്ക്ക - കപ്പളങ്ങ ഓമയ്ക്കാ - - കൊപ്പക്കാ
കപ്പക്ക
കറുവത്തുംകായ
ഓമക്കായ
കർമത്തി/കർമൂസ കർമൂസ കർമൂസ ബപ്പങ്കായി -
പയർ പയർ - പയർ - - അച്ചിങ്ങ - പയർ- - പയർ - - -
പാവൽ പാവൽ - പാവയ്ക്ക - - - കൈപ്പക്ക കയ്പക്ക കൈപ്പങ്ങ കൈപ്പ കൈപ്പക്ക കൈപ്പക്ക -
പുളിവെണ്ട - - - - - - - - - - - - -
ബ്രോക്കൊളി - - - - - - - - - - - - -
മത്തൻ പിയണിയ്ക്ക - മത്തങ്ങ - - - - മത്തങ്ങ - മത്തൻ മത്തൻ മത്തൻ -
മധുരമുള്ളങ്കി - - മധുരക്കിഴങ്ങ് - - - - - - മധുരക്കിഴങ്ങ് മധുരക്കിഴങ്ങ് മധുരക്കേങ്ങ് -
മരച്ചീനി മരച്ചീനി, കിഴങ്ങ്, മരക്കിഴങ്ങ് - കപ്പ - - - കൊള്ളി, കൊള്ളിക്കിഴങ്ങ് പൂള പൂള പൂള കൊള്ളിക്കിഴങ്ങ് കൊള്ളി -
മാങ്ങയിഞ്ചി - - - - - - - - - - - - -
മുരിങ്ങ മുരിങ്ങ - മുരിങ്ങക്ക - - - - മുരിങ്ങ - മുരിങ്ങ മുരിങ്ങക്ക മുരിങ്ങക്ക -
മൊട്ടക്കൂസ് മൊട്ടക്കൂസ് - കാബേജ് /കോവീസ് - - - കാബേജ് കാബേജ് കേബേജ് കാബേജ് - - -
വഴുതന - - വഴുതന - - - - വഴുതന - വഴുതന - വഴുതിനിങ്ങ -
വാളമര - - - - - - - വാളമര - - - - -
വെണ്ട വെണ്ട - വെണ്ടയ്ക്ക - - - - വെണ്ടയ്ക്ക - വെണ്ട വെണ്ട ബെണ്ടക്കായി -
വെള്ളരി ‌വെള്ളരി - വെള്ളരിങ്ങ വെള്ളരിക്കാ - - - വെള്ളരിക്ക - വെള്ളരി വെള്ളരി വെള്ളരി -
വൻപയർ - - വൻപയർ - - - - വൻപയർ - വൻപയർ/മമ്പയർ വൻപയർ/മമ്പയർ മമ്പയർ -
മുള്ളൻ വെള്ളരി - - - - - - - - - - - കക്കിരിക്ക -
പച്ചമുളക് - - - - - - - - - - - പച്ചപർങ്കിൾ -