മാങ്ങയിഞ്ചി
ചെടിയുടെ ഇനം
ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ് മാങ്ങയിഞ്ചി Curcuma amada (mango ginger). പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ള ഇഞ്ചിയായതു കൊണ്ടാണ് ഇത് മാങ്ങയിഞ്ചി ഇന്ന് വിളിക്കുന്നത്[1] .തെക്കേ ഇന്ത്യയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അച്ചാറിടാനും ചമ്മന്തി അരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്.
മാങ്ങയിഞ്ചി Curcuma amada | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | C. amada
|
Binomial name | |
Curcuma amada Roxburgh
| |
Synonyms | |
Curcuma mangga Valeton & van Zijp |
ചിത്രശാല
തിരുത്തുക-
മാങ്ങയിഞ്ചി;ഒരു സമീപദൃശ്യം
-
മാങ്ങയിഞ്ചി ചമ്മന്തി
അവലംബം
തിരുത്തുക- ↑ Alapati Srinivasa Rao, Bandaru Rajanikanth, Ramachandran Seshadri (1989). "Volatile aroma components of Curcuma amada Roxb". J. Agric. Food Chem. 37 (3): 740–743. doi:10.1021/jf00087a036.
{{cite journal}}
: CS1 maint: multiple names: authors list (link)
Curcuma amada എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.