കാരറ്റ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാരറ്റ് (വിവക്ഷകൾ) എന്ന താൾ കാണുക. കാരറ്റ് (വിവക്ഷകൾ)


മണ്ണിനടിയിലുണ്ടാകുന്ന പച്ചക്കറിയാണ് കാരറ്റ്. ഇംഗ്ലീഷ്: Carrot. ശാസ്ത്രീയ നാമം: Daucus Carota. പോഷകസമൃദ്ധമായ ഒരു പച്ചക്കറിയായ കാരറ്റ് തണുപ്പ് സ്ഥലങ്ങളിലാണ്‌ കൃഷിചെയ്യപ്പെടുന്നത്. വൈറ്റമിൻ എ ധാരാളമായി അടങ്ങിയിട്ടുള്ള കാരറ്റ് കറികളായും, ഹൽവ, ബർഫി തുടങ്ങി മധുരപലഹാരമായും സത്ത് രൂപത്തിലും ഭക്ഷിച്ചുവരുന്നു. കാരറ്റ് പാചകം ചെയ്യാതെയും കഴിക്കാം. മുയൽ പോലുള്ള മൃഗങ്ങളുടെ പ്രിയ ഭക്ഷണമാണ്‌ കാരറ്റ്.

Carrot
Harvested carrots
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
D. carota
Binomial name
Daucus carota

Nutritional value of 100g Carrot:- Calories 41,Water -88%, Protein- 0.9 gms, Sugar -4.7gms, Fiber-2.8gms, Fat -0.2gms.

മുന്നാറിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്

ചിത്രശാല

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാരറ്റ്&oldid=3264516" എന്ന താളിൽനിന്ന് ശേഖരിച്ചത്