നെറ്റിപ്പട്ടം (മലയാളചലച്ചിത്രം)

മലയാള ചലച്ചിത്രം


1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നെറ്റിപ്പട്ടം[1].ശ്രീനിവാസൻ ,നെടുമുടി വേണു ,ജഗതി ശ്രീകുമാർ ,കൃഷ്ണൻകുട്ടി നായർ ,രേഖ മുതലായവർ അഭിനയിച്ചു.[2] ബിച്ചുതിരുമലയുടെ വരികൾക്ക് ജോൺസൺ സംഗീതമേകി[3] .

നെറ്റിപ്പട്ടം
സംവിധാനംകലാധരൻ
നിർമ്മാണംആർ. ബാലഗോപാലൻ തമ്പി
ടി. റൂഫസ് ഡാനിയൽ
രചനശശിധരൻ ആറാട്ടുവഴി
തിരക്കഥശശിധരൻ ആറാട്ടുവഴി
സംഭാഷണംശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾശ്രീനിവാസൻ
ജഗതി ശ്രീകുമാർ
നെടുമുടി വേണു
രേഖ
സംഗീതംജോൺസൺ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 22 നവംബർ 1991 (1991-11-22)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4]തിരുത്തുക

ക്ര.നം. താരം വേഷം
1 ശ്രീനിവാസൻ പീതാംബരൻ
2 വിജയരാഘവൻ സുഗുണൻ
3 ജഗദീഷ് ജൊക്കി
4 കെ.പി.എ.സി. ലളിത പീതാംബരന്റെ അമ്മ
5 ജഗതി ശ്രീകുമാർ ആശാൻ
6 ഒടുവിൽ ഉണ്ണികൃഷ്ണൻ അവറാച്ചൻ
7 ബോബി കൊട്ടാരക്കര മടന്ത ദാമു
8 നെടുമുടി വേണു കുമാരൻ
9 ശങ്കരാടി അച്യുതൻ നായർ
10 രേഖ ഇന്ദു
11 കൃഷ്ണൻകുട്ടി നായർ ഇന്ദുവിന്റെ അച്ഛൻ
12 ടി പി മാധവൻ
13 സുകുമാരി മമ്മ
14 പൂജപ്പുര രവി എസ്. ഐ ജബൊ ജമാൽ
15 ബീന ആന്റണി സന്ധ്യ
16 ഷബ്നം സിന്ധു
17 പൂജപ്പുര രവി എസ് ഐ ജമാൽ
18 മനോജ് കെ ജയൻ ഫ്രെഡി
19 ജെയിംസ് ദേവൻ
20 കൊതുകു നാണപ്പൻ പീതാംബരന്റെ അമ്മാവൻ
21 ആദിനാട് ശശി ശാന്തപ്പൻ
22 കലാഭവൻ ഹനീഫ്

പാട്ടരങ്ങ്[5]തിരുത്തുക

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ചോതിക്കൊഴുന്നേ ബാലഗോപാലൻ തമ്പികെ എസ് ചിത്ര ,കോറസ്‌
2 ഹരിയും ശ്രീയും ബാലഗോപാലൻ തമ്പി കല്യാണി

,

പരാമർശങ്ങൾതിരുത്തുക

  1. "നെറ്റിപ്പട്ടം (1991)". www.malayalachalachithram.com. ശേഖരിച്ചത് 2020-02-03.
  2. "നെറ്റിപ്പട്ടം (1991)". spicyonion.com. മൂലതാളിൽ നിന്നും 28 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-02-03.
  3. "നെറ്റിപ്പട്ടം (1991)". malayalasangeetham.info. ശേഖരിച്ചത് 2020-02-03.
  4. "നെറ്റിപ്പട്ടം (1991)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-02-03. Cite has empty unknown parameter: |1= (help)
  5. "നെറ്റിപ്പട്ടം (1991)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-02-03.

ബാഹ്യ ലിങ്കുകൾതിരുത്തുക

ചിത്രം കാണുകതിരുത്തുക

നെറ്റിപ്പട്ടം (1991)