നക്ഷത്രതാരാട്ട്

മലയാള ചലച്ചിത്രം
(നക്ഷത്രത്താരാട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശത്രുഘ്നന്റെ തിരക്കഥയിൽ എം. ശങ്കർ സംവിധാനം ചെയ്ത് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നക്ഷത്രതാരാട്ട്. കുഞ്ചാക്കോ ബോബൻ, ശാലിനി, തിലകൻ, ഭാരതി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായി രണ്ടാമതു പുറത്തിറങ്ങിയ ചിത്രവുമാണിത്.

നക്ഷത്രതാരാട്ട്
വി.സി.ഡി. പുറംചട്ട
സംവിധാനംഎം. ശങ്കർ
നിർമ്മാണംകണ്ണൻ പെരുമുടിയൂർ
ടി. ഹരിദാസ്
കഥഎ. ജാഫർ
തിരക്കഥശത്രുഘ്നൻ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ശാലിനി
സംഗീതംമോഹൻ സിത്താര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോഹരിശ്രീ ഫിലിംസ് ഇന്റർനാഷണൽ
വിതരണംഹരിശ്രീ ഫിലിംസ് റിലീസ്
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം137 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഗിരീഷ് പുത്തഞ്ചേരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചെല്ലക്കാറ്റ്"  എം.ജി. ശ്രീകുമാർ, സി.ഒ. ആന്റോ, കെ.എസ്. ചിത്ര, ശ്രീവിദ്യ 5:05
2. "നീയെന്റെ പാട്ടിൽ ശ്രീരാഗമായ്"  കെ.ജെ. യേശുദാസ്, സുജാത മോഹൻ 4:55
3. "പൂമാനം പൂപ്പന്തൽ ഒരുക്കും"  സുജാത മോഹൻ 4:34
4. "പൊൻവെയിൽ"  കെ.ജെ. യേശുദാസ് 4:53
5. "ചെല്ലക്കാറ്റ്"  എം.ജി. ശ്രീകുമാർ, സി.ഒ. ആന്റോ, ശ്രീവിദ്യ 5:05
6. "പൂമാനം പൂപ്പന്തൽ ഒരുക്കും"  കെ.ജെ. യേശുദാസ് 4:34
7. "മായേ തായേ" (പരമ്പരാഗതം)അമ്പിളി 0:50

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നക്ഷത്രതാരാട്ട്&oldid=1714703" എന്ന താളിൽനിന്ന് ശേഖരിച്ചത്