തോൽക്കാൻ എനിക്കു മനസ്സില്ല

മലയാള ചലച്ചിത്രം

എസ്.എൽ. പുരം സദാനന്ദൻകഥയും സംഭാഷണവും എഴുതി ഹരിഹരൻതിരക്കഥയും സംവിധാനവും ചെയ്ത ജിപി ബാലൻ നിർമ്മിച്ച 1977ൽ പുറത്തിറങ്ങിയ ചിത്രമാണ് തോൽക്കാൻ എനിയ്ക്കു മനസ്സില്ല. പ്രേം നസീർ ,എം.ജി. സോമൻ ,കെ.പി. ഉമ്മർ ജയഭാരതി കെപിഎസി ലളിത തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ എഴുതിയ വരികൾക്ക്ശങ്കർ ഗണേഷ് ഈണം നൽകി.[1][2][3]

തോൽക്കാൻ എനിയ്ക്കു മനസ്സില്ല
സംവിധാനംഹരിഹരൻ
നിർമ്മാണംജി.പി.ബാലൻ
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഹരിഹരൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
എം.ജി. സോമൻ
കെ.പി. ഉമ്മർ
ജയഭാരതി
കെപിഎസി ലളിത
സംഗീതംശങ്കർ ഗണേഷ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഛായാഗ്രഹണംടി.എൻ. കൃഷ്ണൻ കുട്ടി നായർ
ചിത്രസംയോജനംവി.പി കൃഷ്ണൻ
സ്റ്റുഡിയോജി.പി ഫിലിംസ്
വിതരണംജി.പി ഫിലിംസ്
റിലീസിങ് തീയതി
  • 9 ഡിസംബർ 1977 (1977-12-09)
രാജ്യംഭാരതം
ഭാഷമലയാളം

താരനിര[4] തിരുത്തുക

ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 എം.ജി. സോമൻ
3 കെ.പി. ഉമ്മർ
4 ബഹദൂർ
5 മാസ്റ്റർ രഘു
6 ജയഭാരതി
7 കെപിഎസി ലളിത
8 അടൂർ ഭാസി
9 ശങ്കരാടി
10 ജോസ് പ്രകാശ്
11 പറവൂർ ഭരതൻ
12 ജോസ്
13 പട്ടം സദൻ
14 സാന്റോ കൃഷ്ണൻ
15 ജൂനിയർ ഷീല
16 വഞ്ചിയൂർ രാധ
17 പി ആർ മേനോൻ
18 തൊടുപുഴ രാധാകൃഷ്ണൻ

പാട്ടരങ്ങ്[5] തിരുത്തുക

ഗാനങ്ങൾ : മങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഈണം :ശങ്കർ ഗണേഷ്

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പൊൻവിളയും കാടു പി. ജയചന്ദ്രൻ, അമ്പിളി
2 ശുഭമംഗളോദയം കെ ജെ യേശുദാസ്,
3 തോൽക്കാൻ ഒരിക്കലും കെ ജെ യേശുദാസ്,
4 വസുന്ധര പി. സുശീല
5 വയനാടിൻ മാനം വാണി ജയറാം


അവലംബം തിരുത്തുക

  1. "തോൽക്കാൻ എനിയ്ക്കു മനസ്സില്ല". www.malayalachalachithram.com. Retrieved 2018-06-20.
  2. "തോൽക്കാൻ എനിയ്ക്കു മനസ്സില്ല". malayalasangeetham.info. Retrieved 2018-06-20.
  3. "തോൽക്കാൻ എനിയ്ക്കു മനസ്സില്ല". spicyonion.com. Retrieved 2018-06-20.
  4. "തോൽക്കാൻ എനിയ്ക്കു മനസ്സില്ല (1977)". malayalachalachithram. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. "തോൽക്കാൻ എനിയ്ക്കു മനസ്സില്ല (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക