തെക്കൻകാറ്റ്
മലയാള ചലച്ചിത്രം
ശ്രീരാജേഷ് ഫിലിംസിന്റെ ബാനറിൽ നിർമിച്ച മലയാളചലച്ചിത്രമാണ് തെക്കൻ കാറ്റ്. ജെ ശശികുമാർ സംവിധാനം ചെയ്ത ഈചിത്രം1973 നവംബർ 30-ന് കേരളത്തിൽ പ്രദർശനം തുടങ്ങി[1].[2]
തെക്കൻ കാറ്റ് | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ആർ എസ് പ്രഭു |
രചന | മുട്ടത്തു വർക്കി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | മധു അടൂർ ഭാസി ശാരദ കെ.പി.എ.സി. ലളിത കൊട്ടാരക്കര ശ്രീധരൻ നായർ സുജാത സുകുമാരി ശങ്കരാടി ജോസ്പ്രകാശ് എസ് പി പിള്ള പട്ടം സദൻ |
സംഗീതം | ഏ ടി ഉമ്മർ |
ഗാനരചന | പി.ഭാസ്കരൻഭരണിക്കാവ് ശിവകുമാർ |
ചിത്രസംയോജനം | ജി.വെങ്കിട്ടരാമൻ |
വിതരണം | ശ്രീ രാജേഷ് ഫിലിംസ് |
റിലീസിങ് തീയതി | 30/11/1973 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുക- ഗാനരചന - പി. ഭാസ്കരൻ,ഭരണിക്കാവ് ശിവകുമാർ
- സംഗീതം - എ.ടി. ഉമ്മർ
ക്ര. നം. | ഗാനം | രാഗം | ആലാപനം |
---|---|---|---|
1 | എൻ നോട്ടം കാണാൻ | എൽ.ആർ. ഈശ്വരി | |
2 | നീല മേഘങ്ങൾ | പി. ജയചന്ദ്രൻ, | |
3 | നീയെ ശരണം | അടൂർ ഭാസി | |
4 | ഓർക്കുമ്പോൾ | പി. സുശീല | |
5 | പ്രിയമുള്ളവളെ | പി.ബ്രഹ്മാനന്ദൻ | |
6 | വരില്ലെന്നു ചൊല്ലുന്നു | എസ്. ജാനകി | |
7 | യെരുശലെമിന്റെ | കെ.ജെ. യേശുദാസ്] |
അവലംബം
തിരുത്തുക- ↑ http://www.malayalachalachithram.com/movie.php?i=456
- ↑ മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന്] തെക്കൻ കാറ്റ്
- ↑ http://malayalasangeetham.info/m.php?428
- ↑ മൂവി ആൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന് തെക്കൻ കാറ്റ്