പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലാണ് 213.6 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956 നവംബർ 6-നാണ് പാമ്പാക്കുട ബ്ളോക്ക് രൂപീകൃതമായത്.
പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് | |
---|---|
ബ്ലോക്ക് പഞ്ചായത്ത് | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | ഇലഞ്ഞി ഗ്രാമ പഞ്ചായത്ത്, പാലക്കുഴ ഗ്രാമ പഞ്ചായത്ത്, പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്, രാമമംഗലം ഗ്രാമ പഞ്ചായത്ത്, തിരുമാറാടി ഗ്രാമ പഞ്ചായത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 1,34,508 (2001) |
പുരുഷന്മാർ | • 67,538 (2001) |
സ്ത്രീകൾ | • 66,970 (2001) |
സാക്ഷരത നിരക്ക് | 93.36 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 6280 |
LSG | • B071200 |
SEC | • B07073 |
അതിരുകൾ
തിരുത്തുക- കിഴക്ക് - മൂവാറ്റുപുഴ, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നീ ബ്ളോക്കുകൾ
- പടിഞ്ഞാറ് - മുളന്തുരുത്തി ബ്ളോക്കും, കോട്ടയം ജില്ലയും
- വടക്ക് - മൂവാറ്റുപുഴ, വടവുകോട് ബ്ളോക്കുകൾ
- തെക്ക് - കോട്ടയം ജില്ലയിലെ കടുത്തുരുത്തി ബ്ളോക്ക്
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകപാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
താലൂക്ക് | മൂവാറ്റുപുഴ |
വിസ്തീര്ണ്ണം | 213.6 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 134,508 |
പുരുഷന്മാർ | 67,538 |
സ്ത്രീകൾ | 66,970 |
ജനസാന്ദ്രത | 630 |
സ്ത്രീ : പുരുഷ അനുപാതം | 992 |
സാക്ഷരത | 93.36% |
വിലാസം
തിരുത്തുകപാമ്പാക്കുട ബ്ളോക്ക് പഞ്ചായത്ത്
അഞ്ചൽപ്പെട്ടി-686667
ഫോൺ : 0485-2272282
ഇമെയിൽ : bdopampakuda@yahoo.in
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pampakudablock Archived 2010-09-24 at the Wayback Machine.
- Census data 2001