താനൂർ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിൽ, തിരൂർ താലൂക്കിലാണ് 116.78 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള താനൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. താനൂർ ബ്ലോക്ക് പഞ്ചായത്തിന് 17 ഡിവിഷനുകളാണുള്ളത്.

അതിരുകൾ തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

  1. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത്
  2. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്
  3. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത്
  4. ഒഴൂർ ഗ്രാമപഞ്ചായത്ത്
  5. താനാളൂർ ഗ്രാമപഞ്ചായത്ത്
  6. വളവന്നൂർ ഗ്രാമപഞ്ചായത്ത്
  7. താനൂർ നഗരസഭ
  8. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത്
  9. നിറമരുതൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല മലപ്പുറം
താലൂക്ക് തിരൂർ
വിസ്തീര്ണ്ണം 116.78 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 248,171
പുരുഷന്മാർ 119,801
സ്ത്രീകൾ 128,370
ജനസാന്ദ്രത 2125
സ്ത്രീ : പുരുഷ അനുപാതം 1071
സാക്ഷരത 85.51%

വിലാസം തിരുത്തുക

താനൂർ‍‍ ബ്ലോക്ക് പഞ്ചായത്ത്
താനൂർ‍ - 676302
ഫോൺ‍‍‍ : 0494 2440297
ഇമെയിൽ‍‍‍‍‍ : bdotnr@yahoo.in

അവലംബം തിരുത്തുക