വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലായാണ് 123.72 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വേങ്ങര ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1963 മെയ്മാസം 1-നാണ് വേങ്ങര ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ തിരുത്തുക

  • കിഴക്ക് - മലപ്പുറം ബ്ലോക്ക്
  • പടിഞ്ഞാറ് - തിരൂരങ്ങാടി, താനൂർ ബ്ലോക്കുകൾ
  • വടക്ക് - കൊണ്ടോട്ടി ബ്ലോക്ക്
  • തെക്ക്‌ - താനൂർ, മലപ്പുറം ബ്ലോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

  1. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്
  2. എടരിക്കോട് ഗ്രാമപഞ്ചായത്ത്
  3. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്
  4. പറപ്പൂർ ഗ്രാമപഞ്ചായത്ത്
  5. തെന്നല ഗ്രാമപഞ്ചായത്ത്
  6. വേങ്ങര ഗ്രാമപഞ്ചായത്ത്
  7. കണ്ണമംഗലം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല മലപ്പുറം
താലൂക്ക് തിരൂർ, തിരൂരങ്ങാടി
വിസ്തീര്ണ്ണം 123.72 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 198,473
പുരുഷന്മാർ 95,886
സ്ത്രീകൾ 102,587
ജനസാന്ദ്രത 1604
സ്ത്രീ : പുരുഷ അനുപാതം 1070
സാക്ഷരത 87.7%

വിലാസം തിരുത്തുക

വേങ്ങര ബ്ലോക്ക് പഞ്ചായത്ത്
വേങ്ങര - 676304
ഫോൺ‍ : 0494 2450283
ഇമെയിൽ‍ : bdovng@sancharnet.in

അവലംബം തിരുത്തുക