തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലാണ് 142.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ തിരുത്തുക

കോഴിക്കോട്, കൊണ്ടോട്ടി, വേങ്ങര, താനൂർ എന്നീ ബ്ലോക്കുകളും അറബിക്കടലുമാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

  1. തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്
  2. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത്
  3. പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്
  4. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്
  5. മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
  6. നന്നമ്പ്ര ഗ്രാമപഞ്ചായത്ത്
  7. പെരുവളളൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല മലപ്പുറം
താലൂക്ക് തിരൂരങ്ങാടി
വിസ്തീര്ണ്ണം 142.1 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 250,749
പുരുഷന്മാർ 121,760
സ്ത്രീകൾ 128,989
ജനസാന്ദ്രത 1765
സ്ത്രീ : പുരുഷ അനുപാതം 1059
സാക്ഷരത 87.05%

വിലാസം തിരുത്തുക

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്
തിരൂരങ്ങാടി - 676306
ഫോൺ‍‍‍‍‍‍ : 0494 2460260
ഇമെയിൽ‍‍‍ : bdotirurangadi@gmail.com

അവലംബം തിരുത്തുക