പട്ടുവം ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പട്ടുവം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പട്ടുവം ഗ്രാമപഞ്ചായത്ത് | |
12°14′41″N 75°20′36″E / 12.2446497°N 75.34338°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കല്ല്യാശ്ശേരി[1] |
ലോകസഭാ മണ്ഡലം | കാസർഗോഡ് |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | കെ. കുമാരൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 16.85ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 15,659 |
ജനസാന്ദ്രത | 929/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0460 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് പട്ടുവം ഗ്രാമപഞ്ചായത്ത്. പട്ടുവം വില്ലേജുപരിധിയിലുൾപ്പെടുന്ന പട്ടുവം ഗ്രാമപഞ്ചായത്തിനു 16.85 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 12 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ, വടക്കുഭാഗത്ത് ഏഴോം പഞ്ചായത്തും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, തെക്കുഭാഗത്ത് കണ്ണപുരം, ചെറുകുന്നു പഞ്ചായത്തുകളും, തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് ഏഴോം, ചെറുകുന്നു പഞ്ചായത്തുകളുമാണ്. 1955-ലാണ് പട്ടുവം റവന്യു വില്ലേജ് അടിസ്ഥാനമാക്കിയുള്ള പട്ടുവം പഞ്ചായത്ത് രൂപീകൃതമായത്. 1979 ഒക്ടോബർ 1-നാണ് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുഭരണസമിതി നിലവിൽ വന്നത്.[2].
വാർഡുകൾ
തിരുത്തുക- മുതുകുട
- കാവുങ്കൽ
- മാണുക്കര
- മംഗലശ്ശേരി
- മുറിയാത്തോട്
- പരപ്പൂൽ
- വെള്ളിക്കീൽ
- അരീയിൽ
- മുള്ളൂൽ
- കൂത്താട്ടു
- കുന്നരു
- പടിഞ്ഞാറെച്ചാൽ
- വെളിച്ചാങ്കീൽ[3]
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- പട്ടുവം ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.
അവലംബം
തിരുത്തുക- ↑ http://www.ceokerala.com/hpc_map/KASARAGOD.jpg
- ↑ "പട്ടുവം ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-05. Retrieved 2010-07-19.
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.
ചിത്രങ്ങൾ
തിരുത്തുക-
പട്ടുവം പഞ്ചായത്തിലെ കാവിൻമുനമ്പിൽ നിന്നൊരു ദൃശ്യം