തച്ചോളി ഒതേനൻ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തച്ചോളി ഒതേനൻ. ഈ ചിത്രം ചന്ദ്രതാരാ പ്രൊഡക്ഷനു വേണ്ടി ടി.കെ. പരീക്കുട്ടി നിർമിച്ചതാണ്. വാഹിനി സ്റ്റുഡിയോയിൽ നിർമിച്ച ഇതിലെ കളരിപയറ്റുകൾ കേരള ഭാർഗവ കളരിസെന്ററിൽ വച്ചാണു ചിത്രീകരിച്ചത്. 1964 ജനുവരി 31-ന് പ്രദർശനം തുടങ്ങിയ ഈ ചിത്രത്തിന്റെ വിതരണാവകാശം ചന്ദ്രതാരാ പിക്ചേഴ്സിനായിരുന്നു. ഈ ചിത്രം ഏറ്റവും നല്ല മലയാളചിത്രത്തിനുള്ള നാഷണൽ ഫിലിം അവാർഡ് നേടിയിട്ടുണ്ട്.[1]

തച്ചോളി ഒതേനൻ
സംവിധാനംഎസ്.എസ്. രാജൻ
നിർമ്മാണംടി.കെ. പരീക്കുട്ടി
രചനനാടൻ പാട്ടുകൾ
തിരക്കഥകെ. പത്മനാഭൻ നായർ
അഭിനേതാക്കൾസത്യൻ
മധു
അടൂർ ഭാസി
പി.ജെ. ആന്റണി
അംബിക
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംപി.ഭാസ്കര റാവു
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംചന്ദ്രതാരാ പിക്ചേഴ്സ്
റിലീസിങ് തീയതി31/01/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

നടീനടന്മാർ തിരുത്തുക

പിന്നണിപാടിയവർ തിരുത്തുക

അണിയറശില്പികർ തിരുത്തുക

 • നിർമാതാവ് - ടി.കെ. പരീക്കുട്ടി
 • സംവിധായകൻ - എസ്.എസ്. രാജൻ
 • സഹസംവിധായകൻ - അടൂർ ഭാസി
 • സംഭാഷണം - കെ. പത്മനാഭൻ നായർ
 • ഗാനരചന - പി. ഭാസ്കരൻ
 • സംഗീതം - എം.എസ്. ബാബുരാജ്
 • നൃത്തസംവിധാനം - കെ. തങ്കപ്പൻ
 • കലാസംവിധനം - എസ്. കൊന്നനാട്
 • ശബ്ദലേഖനം - വി. ശിവറാം
 • ഛായാഗ്രഹണം - പി. ഭാസ്കര റാവു, എ. വിൻസെന്റ്
 • വേഷവിധാനം - കെ.വി. ഭാസ്കരൻ, പി. എൽ. കൃഷ്ണൻ
 • വസ്ത്രാലംകരം - വി.എം. മുത്തു
 • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
 • പ്രൊഡ്ക്ഷൻ മാനേജർ - പി.എ. ബക്കർ

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക