ടാക്ക
ബാറ്റ്ഫ്ലവർ, ആരോറൂട്ട് എന്നിവ ഉൾപ്പെടുന്ന ഡയോസ്‌കോറലസ് നിരയിലെ ഒരു ജനുസാണ് ടാക്ക. തെക്കേ അമേരിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, വിവിധ സമുദ്ര ദ്വീപുകൾ എന്നിവയുടെ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ തദ്ദേശവാസിയാണ്.[1] പഴയ മൂലഗ്രന്ഥങ്ങളിൽ, ഈ ജനുസ്സിനെ സ്വന്തം കുടുംബമായ ടാക്കേസിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും 2003 എപിജി II സമ്പ്രദായം അനുസരിച്ച് അതിനെ ഡയോസ്‌കോറിയേസി കുടുംബത്തിൽ ഉൾപ്പെടുത്തുന്നു.[2] എപിജി III, എപിജി IV സംവിധാനങ്ങൾ ഡയോസ്‌കോറിയേസിയിൽ ടാക്ക ഉൾപ്പെടുത്തുന്നത് തുടരുന്നു. [3][4]
Bat flowers | |
---|---|
White Bat Flower (Tacca integrifolia) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Dioscoreales |
Family: | Dioscoreaceae |
Genus: | Tacca J.R.Forst. & G.Forst. |
Synonyms[1] | |
|
ടാക്സോണമി
തിരുത്തുകമുമ്പത്തെ വർഗ്ഗീകരണം ടാക്കേസി എന്ന മോണോജെനെറിക് കുടുംബത്തിൽ ഈ ജനുസ്സിനെ ഉൾപ്പെടുത്തിയിരുന്നു. ടാക്കേൽസ് നിരയിലെ ഏക കുടുംബമായിരുന്നു ഇത്. ഡയോസ്‌കോറേൽസിലെ ജെനേറയുമായുള്ള സാമ്യത ഡാൽഗ്രെൻ തിരിച്ചറിയുകയും ഒപ്പം കുടുംബത്തെ ആ നിരയിൽ ഉൾപ്പെടുത്തുകയും ചെയ്തു.[5]
ഉപവിഭാഗം
തിരുത്തുകകുറഞ്ഞത് 16 ഇനം കാണപ്പെടുന്നു.[6]
- Tacca ampliplacenta L.Zhang & Q.J.Li - യുനാൻ
- Tacca ankaranensis Bard.-Vauc., 1997 - മഡഗാസ്കർ
- Tacca bibracteata Drenth - സരാവക്
- Tacca borneensis Ridl. - ബോർണിയോ
- Tacca celebica Koord. - സുലവേസി
- Tacca chantrieri André, 1901 - ഇന്തോ-ചൈന, ആസാം, ബംഗ്ലാദേശ്, ടിബറ്റ്, ഗുവാങ്ഡോംഗ്, ഗ്വാങ്സി,,ഗുയിഷോ, ഹൈനാൻ, ഹുനാൻ, യുനാൻ
- Tacca ebeltajae Drenth - പപ്പുവ ന്യൂ ഗ്വിനിയ, സോളമൻ ദ്വീപുകൾ
- Tacca integrifolia Ker Gawl., 1812 - ടിബറ്റ്, ഭൂട്ടാൻ, ആസാം, ബംഗ്ലാദേശ്, ഇന്തോ-ചൈന, ഇന്ത്യ, പാകിസ്താൻ, ജാവ, മലേഷ്യ, സുമാത്ര, ബോർണിയോ
- Tacca leontopetaloides (L.) Kuntze, 1891 - ഉഷ്ണമേഖലാ ആഫ്രിക്ക, മഡഗാസ്കർ, ഇന്ത്യൻ ഉപഭൂഖണ്ഡം, തെക്കുകിഴക്കൻ ഏഷ്യ, ന്യൂ ഗിനിയ, ഓസ്‌ട്രേലിയ, ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിലെ വിവിധ ദ്വീപുകൾ എന്നിവിടങ്ങളിൽ വ്യാപകമായിരിക്കുന്നു
- Tacca maculata Seem., 1866 - വെസ്റ്റേൺ ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി, ഫിജി, സമോവ
- Tacca palmata Blume - ഇന്തോനേഷ്യ, ഇന്തോ-ചൈന, മലേഷ്യ, ഫിലിപ്പൈൻസ്, ന്യൂ ഗിനിയ
- Tacca palmatifida Baker - സുലവേസി
- Tacca parkeri Seem. - തെക്കേ അമേരിക്ക
- Tacca plantaginea (Hance) Drenth, 1972 - ഇന്തോ-ചൈന, തെക്കൻ ചൈന
- Tacca reducta P.C.Boyce & S.Julia - സരാവക്, ബോർണിയോ, മലേഷ്യ
- Tacca subflabellata P.P. Ling & C.T. Ting, 1982 - യുനാൻ
- Tacca lanceolata Spruce - ബ്രസീൽ, വെനിസ്വേല= Tacca parkeri Seem.[7][8]
കൃഷി
തിരുത്തുകവലിയ പൂക്കൾക്കുമായി നിരവധി ഇനം അലങ്കാര സസ്യങ്ങളായി വളർത്തുന്നു. അറിയപ്പെടുന്ന ഒരു സ്പീഷീസായ വവ്വാൽപ്പൂവ് (ശാസ്ത്രീയനാമം: Tacca chantrieri) കറുത്ത ബാറ്റ്ഫ്ലവർ, ബാറ്റ് - ഹെഡ് ലില്ലി, ഡെവിൾ ഫ്ലവർ അല്ലെങ്കിൽ ക്യാറ്റ്സ് വിസ്കേഴ്സ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ടാക്ക ഇന്റഗ്രിഫോളിയയെ' പർപ്പിൾ അല്ലെങ്കിൽ വൈറ്റ് ബാറ്റ്ഫ്ലവർ എന്ന് വിളിക്കുന്നു. ആരോറൂട്ട്, ടി. ലിയോന്റോപെറ്റലോയിഡ്സ്, 'ടി. ക്രിസ്റ്റാറ്റ ആസ്പെറ എന്നിവയും മറ്റ് കൾട്ടിവർ ഇനങ്ങളിൽ ഉൾപ്പെടുന്നു.'[9][10]
ചിത്രശാല
തിരുത്തുക-
കറുത്ത ബാറ്റ് ഫ്ളവർ, ടാക്ക ചാൻട്രിയേരി, പുഷ്പത്തിന്റെ ക്ലോസപ്പ്
-
ടാക്ക ക്രിസ്റ്റാറ്റ,, പൂവിടുമ്പോൾ
-
'അങ്കാരന ആരോറൂട്ട്, 'ടാക്ക അങ്കാരനെൻസിസ്' ', പുഷ്പം
-
'പോളിനേഷ്യൻ ആരോറൂട്ട്' , ടാക്ക ലിയോന്റോപെറ്റലോയിഡ്സ് പൂർണ്ണവളർച്ചയെത്തിയ സസ്യം
അവലംബം
തിരുത്തുക- ↑ 1.0 1.1 "Kew World Checklist of Selected Plant Families". Archived from the original on 2019-09-04. Retrieved 2019-09-04.
- ↑ Caddick, L. R., P. Wilkin, P. J. Rudall, T. A. J. Hedderson & M. W. Chase. 2002. Yams reclassified: a recircumscription of Dioscoreaceae and Dioscoreales. Taxon 51(1): 103–114.
- ↑ "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III". Botanical Journal of the Linnean Society. 161 (2): 105–121. 2009. doi:10.1111/j.1095-8339.2009.00996.x. ISSN 0024-4074. Archived from the original (PDF) on 2017-05-25.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG IV". Botanical Journal of the Linnean Society. 181 (1): 1–20. 2016. doi:10.1111/boj.12385. ISSN 0024-4074.
{{cite journal}}
: Unknown parameter|authors=
ignored (help) - ↑ Dahlgren & Clifford 1982.
- ↑ Catalogue of Life: 2017 Annual Checklist Tacca
- ↑ Catalogue (2017)
- ↑ Tropicos
- ↑ Govaerts, R., Wilkin, P. & Saunders, R.M.K. (2007). World Checklist of Dioscoreales. Yams and their allies: 1-65. The Board of Trustees of the Royal Botanic Gardens, Kew.
- ↑ Flora of China, Vol. 24 Page 274, 蒟蒻薯属 ju ruo shu shu, Tacca J. R. Forster & G. Forster, Char. Gen. Pl. 35. 1775.
ഗ്രന്ഥസൂചിക
തിരുത്തുക- Dahlgren, Rolf; Clifford, H. T. (1982). The monocotyledons: A comparative study. London and New York: Academic Press.
{{cite book}}
: Invalid|ref=harv
(help) - Germplasm Resources Information Network: Tacca
- Taccaceae Archived 2016-03-03 at the Wayback Machine. in L. Watson and M.J. Dallwitz (1992 onwards), The families of flowering plants Archived 2007-01-03 at the Wayback Machine.
- Huxley, A., ed. (1992). New RHS Dictionary of Gardening. Macmillan.