വവ്വാൽപ്പൂവ്

ചെടിയുടെ ഇനം
(Tacca chantrieri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുകിഴക്കേഷ്യൻ തദ്ദേശവാസിയായ ഒരു സസ്യമാണ് വവ്വാൽപ്പൂവ്. (ശാസ്ത്രീയനാമം: Tacca chantrieri). കറുപ്പുനിറമുള്ള പൂക്കൾ പറക്കുന്ന വവ്വാലിനെ അനുസ്മരിപ്പിക്കും.[1] കിഴങ്ങുകളും വിത്തുകളും വഴി പ്രജനനം നടക്കുന്നു.[2]

Black bat flower
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Dioscoreales
Family: Dioscoreaceae
Genus: Tacca
Species:
T. chantrieri
Binomial name
Tacca chantrieri
André, 1901

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വവ്വാൽപ്പൂവ്&oldid=3360293" എന്ന താളിൽനിന്ന് ശേഖരിച്ചത്