സോളമൻ ദ്വീപുകൾ ഒരു മെലനേഷ്യൻ രാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. 28,400 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാൽകനാൽ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് അവിടെ വസിക്കുന്നത്.

Solomon Islands
Flag of the Solomon Islands
Flag
മുദ്രാവാക്യം: "To Lead is to Serve"
ദേശീയഗാനം: God Save Our Solomon Islands
Location of the Solomon Islands
തലസ്ഥാനംHoniara
ഔദ്യോഗിക ഭാഷകൾEnglish, Pijin
Demonym(s)Solomon Islander
സർക്കാർConstitutional monarchy
• Queen
Queen Elizabeth II
Nathaniel Waena
Derek Sikua
Independence
• from the UK
7 July 1978
വിസ്തീർണ്ണം
• മൊത്തം
28,896 കി.m2 (11,157 ച മൈ) (142nd)
• ജലം (%)
3.2%
ജനസംഖ്യ
• July 2005 estimate
552,438 (U.S. State Department) (170th)
• Density
17/കിമീ2 (44.0/ച മൈ) (189th)
ജിഡിപി (പിപിപി)2005 estimate
• Total
$911 million (171st)
• പ്രതിശീർഷ
$1,894 (146th)
HDI (2007)Increase 0.602
Error: Invalid HDI value (129th)
നാണയംSolomon Islands dollar (SBD)
സമയമേഖലUTC+11
ടെലിഫോൺ കോഡ്677
ISO 3166 കോഡ്SB
ഇന്റർനെറ്റ് TLD.sb

ചരിത്രം

തിരുത്തുക

മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് സോളമൻ ദ്വീപുകളിൽ വസിക്കുന്നത്. 4000 ബി.സി ആയപ്പോഴേക്കും അവിടെ പോളിനേഷ്യൻ കുടിയേറ്റക്കാർ വന്നു തുടങ്ങി. പെഡ്രോ സാർമിയെന്റോ ഡി ഗമ്പോവ എന്ന യൂറോപ്പുകാരൻ 1568 ഈ ദ്വീപസമൂഹം കണ്ടെത്തി. 1800 - കളോടെ മിഷനറികൾ സോളമൻ ദ്വീപുകളിലെത്തിത്തുടങ്ങി.


"https://ml.wikipedia.org/w/index.php?title=സോളമൻ_ദ്വീപുകൾ&oldid=2814588" എന്ന താളിൽനിന്ന് ശേഖരിച്ചത്