ജലതരംഗം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് ആർ എം ശ്രീനിവാസൻ നിർമ്മിച്ച 1978-ൽ പുറത്തിറങ്ങി ഒരു മലയാളചലച്ചിത്രമാണ് ജലതരംഗം. മധു, ഷീല, അടൂർ ഭാസി ബേബി ബബിത എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എടി ഉമ്മറിന്റെ സംഗീതത്തിൽ സത്യൻ അന്തിക്കാട്, ഡോ. ബാലകൃഷ്ണൻ എന്നിവർ രചിച്ച ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.[1] [2] [3]
ജലതരംഗം | |
---|---|
സംവിധാനം | പി. ചന്ദ്രകുമാർ |
നിർമ്മാണം | ആർ.എം. ശ്രീനിവാസൻ |
രചന | ഡോ ബാലകൃഷ്ണൻ |
തിരക്കഥ | ഡോ ബാലകൃഷ്ണൻ |
സംഭാഷണം | ഡോ ബാലകൃഷ്ണൻ |
അഭിനേതാക്കൾ | മധു, ഷീല, അടൂർ ഭാസി |
സംഗീതം | എ ടി ഉമ്മർ |
പശ്ചാത്തലസംഗീതം | എ ടി ഉമ്മർ |
ഗാനരചന | സത്യൻ അന്തിക്കാട്, ഡോ. ബാലകൃഷ്ണൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
സ്റ്റുഡിയോ | രാജ് രാജീവ് ഫിലിംസ് |
ബാനർ | രാജ് രാജീവ് ഫിലിംസ് |
വിതരണം | രാജു ഫിലിംസ്, എൽ.ജി.ആർ. ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | |
2 | ഷീല | |
3 | അടൂർ ഭാസി | |
4 | കുതിരവട്ടം പപ്പു | |
5 | പി.കെ. എബ്രഹാം | |
6 | സുമിത്ര | |
7 | വിൻസെന്റ് | |
8 | ബേബി ബബിത |
- ഗാനരചന:സത്യൻ അന്തിക്കാട്, ഡോ ബാലകൃഷ്ണൻ
- സംഗീതം: എ ടി ഉമ്മർ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ആദ്യമായ് കണ്ടനാൾ | കെ ജെ യേശുദാസ് | |
2 | കാക്കയെന്നുള്ള വാക്കിനർത്ഥം | പി ജയചന്ദ്രൻ,ഷെറിൻ പീറ്റേർസ് ,ശാന്തി | |
3 | ഒരു സുന്ദരസ്വപ്നം | കെ ജെ യേശുദാസ് | |
4 | സഖി സഖി ചുംബനം | കെ ജെ യേശുദാസ് |
അവലംബം
തിരുത്തുക- ↑ "ജലതരംഗം (1978)". www.malayalachalachithram.com. Retrieved 2020-07-26.
- ↑ "ജലതരംഗം (1978)". malayalasangeetham.info. Retrieved 2020-07-26.
- ↑ "ജലതരംഗം (1978)". spicyonion.com. Archived from the original on 2020-07-28. Retrieved 2020-07-26.
- ↑ "ജലതരംഗം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ജലതരംഗം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.