ജുഹി റസ്ഥാഗി

ഇന്ത്യയിലെ മലയാളത്തിലെ ഹാസ്യപരിപാടി

ജൂഹി റുസ്തഗി എന്നത് ഇന്ത്യൻ നടിയാണ് പ്രധാനമായും മലയാള ടെലിവിഷൻ സീരിയൽ രംഗത്തു പ്രവർത്തിക്കുന്നു. ഇവർ മലയാളത്തിലെ പ്രമുഖ ഹാസ്യ സീരിയൽ ആയ ഉപ്പും മുളകിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രമായ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.[1]

ജൂഹി റുസ്തഗി
ജനനം
ജൂഹി

10 ജൂലൈ 1998
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2015 - മുതൽ
മാതാപിതാക്ക(ൾ)രഘുവീർ ശരൺ, ഭാഗ്യലക്ഷ്മി
  1. "SHORT BIOGRAPHY OF JUHI RUSTAGI – ARMEDIA CHANNEL". ARMEDIA CHANNEL. 2016-04-21. Archived from the original on 2018-09-21. Retrieved 2018-09-21.
"https://ml.wikipedia.org/w/index.php?title=ജുഹി_റസ്ഥാഗി&oldid=3798374" എന്ന താളിൽനിന്ന് ശേഖരിച്ചത്