ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(ചോറ്റാനിക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
9°39′0″N 76°43′0″E / 9.65000°N 76.71667°E എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലുള്ള ഒരു പഞ്ചായത്താണ് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. ഇതു മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്തിന്റെ ഒരു ഭാഗമാണ്. പഞ്ചായത്തിന്റെ ഭാഗങ്ങൾ കുരീക്കാട്, കണയന്നൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. പഞ്ചായത്തിന്റെ വിസ്തൃതി 12.68 ചതുരശ്രകിലോമീറ്റർ ആണ്. പ്രസിദ്ധ ഹൈന്ദവദേവാലയമായ ചോറ്റാനിക്കര ഭഗവതിക്ഷേത്രം ഈ പഞ്ചായത്തിലാണ്.
ചോറ്റാനിക്കര | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
ഏറ്റവും അടുത്ത നഗരം | തൃപ്പൂണിത്തുറ |
ലോകസഭാ മണ്ഡലം | എറണാകുളം |
ജനസംഖ്യ • ജനസാന്ദ്രത |
16,109 (2001[update]) • 1,270/കിമീ2 (1,270/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 997 ♂/♀ |
സാക്ഷരത | 93.19% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 12.68 km² (5 sq mi) |
അതിർത്തികൾ
തിരുത്തുക- വടക്കുഭാഗത്ത് തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തുകളും തൃപ്പൂണിത്തുറ നഗരസഭയും
- കിഴക്കുഭാഗത്ത് തിരുവാണിയൂർ പഞ്ചായത്ത്
- തെക്കുഭാഗത്ത് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറുഭാഗത്ത് ഉദയംപേരൂർ ഗ്രാമപഞ്ചായത്തും തൃപ്പുണിത്തറ നഗരസഭയും
പ്രശസ്ത വ്യക്തികൾ
തിരുത്തുക- രമ്യാ നമ്പീശൻ
- ജുഹി റുസ്താഗി
- വിനോദ് നാരായണൻ - സാഹിത്യം
- പ്രവീൺ ഹരിശ്രീ (ഡബ്ബിംഗ്)
- RJ കിരൺ ബേബി (ആകാശവാണി Rainbow FM)
വാർഡുകൾ
തിരുത്തുക- കടുംഗമംഗലം
- പള്ളിമല
- അമ്പാടിമല
- ചോറ്റാനിക്കര
- തെക്കിനേത്ത് നിരപ്പ്
- കിടങ്ങയം
- തലക്കോട്
- പാലസ്
- എരുവേലി
- വട്ടുക്കുന്ന്
- മഞ്ചക്കാട്
- കണിച്ചിറ
- ചന്തപ്പറമ്പ്
- കുരീക്കാട്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001