ഗ്രീറ്റിങ്സ്

മലയാള ചലച്ചിത്രം

ഷാജൂൺ കാര്യാലിന്റെ സംവിധാനത്തിൽ ജയസൂര്യ, ഇന്നസെന്റ്, അബ്ബാസ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഗ്രീറ്റിങ്സ്. ഘോഷ് ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ചാമ്പ്യൻ റിലീസ്, ഘോഷ് റിലീസ് എന്നിവർ ചേർന്നാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്.

ഗ്രീറ്റിങ്സ്
വി.സി.ഡി. പുറംചട്ട
സംവിധാനംഷാജൂൺ കാര്യാൽ
നിർമ്മാണംഅരുൺ ഘോഷ്
രചനമണി ഷൊർണൂർ
അഭിനേതാക്കൾജയസൂര്യ
ഇന്നസെന്റ്
അബ്ബാസ്
കാവ്യ മാധവൻ
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസുധി
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോഘോഷ് ക്രിയേഷൻസ്
വിതരണംചാമ്പ്യൻ റിലീസ്,
ഘോഷ് റിലീസ്
റിലീസിങ് തീയതി2004 ഒക്ടോബർ
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
ജയസൂര്യ ഗോപൻ നായർ
ഇന്നസെന്റ് അരവിന്ദാക്ഷൻ നായർ
സിദ്ദിഖ് രംഗസ്വാമി അയ്യങ്കാർ
അബ്ബാസ് സ്വാമി നാഥൻ
സലീം കുമാർ വൈദ്യനാഥൻ
മച്ചാൻ വർഗീസ് പീതാംബരൻ
അഗസ്റ്റിൻ സോമസുന്ദരൻ
കാവ്യ മാധവൻ ശീതൾ
ഗീത കസ്തൂരി

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഔസേപ്പച്ചൻ കൊടുത്തിരിക്കുന്നു.

ഗാനങ്ങൾ
  1. കാ കാക്കേ – വിധു പ്രതാപ്, പ്രിയ ഘോഷ്
  2. മിഴികളിൽ – ദേവാനന്ദ്, ഗായത്രി
  3. ഒളിച്ചേ – ലാലി അനിൽ
  4. സോന സോന – ജ്യോത്സ്ന
  5. കാ കാക്കേ – ആശ മേനോൻ
  6. തകില് തിമില – എം.ജി. ശ്രീകുമാർ, രഞ്ജിനി ജോസ്
  7. മിഴികളിൽ – ഗായത്രി
  8. തകില് തിമില – എം.ജി. ശ്രീകുമാർ

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സുധി
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല ഗിരീഷ് മേനോൻ
ചമയം പി.എൻ. മണി
വസ്ത്രാലങ്കാരം കുമാർ എടപ്പാൾ
നൃത്തം പ്രസന്ന
പരസ്യകല റഹ്‌മാൻ ഡിസൈൻ
യൂണിറ്റ് രജപുത്ര
ലാബ് പ്രസാദ് ഫിലിം ലബോറട്ടറി
നിശ്ചല ഛായാഗ്രഹണം രാജേഷ്
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം ഹരികുമാർ
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
നിർമ്മാണ നിർവ്വഹണം സേതു അടൂർ
ലെയ്‌സൻ കാർത്തിക് ചെന്നൈ
അസോസിയേറ്റ് ഡയറക്ടർ സജി പരവൂർ
അസോസിയേറ്റ് കാമറ സി. സിട്രിക്
പ്രൊഡക്ഷൻ മാനേജർ അശോക് മേനോൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗ്രീറ്റിങ്സ്&oldid=2330384" എന്ന താളിൽനിന്ന് ശേഖരിച്ചത്