പി.കെ. കോരു

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

ഒന്നാം കേരളനിയമസഭയിൽ ഗുരുവായൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി.കെ. കോരു (ജനനം:15 ജനുവരി 1890). സ്വതന്ത്രനായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. 1890 ജനുവരി 15ന് ജനിച്ച കോരു ആദ്യകാലങ്ങളിൽ ഒരു അധ്യാപകനായിരുന്നു.

പി.കെ. കോരു
P.K. Koru.jpg
ഒന്നാം കേരളനിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1957 – 1959
മുൻഗാമിഇല്ല
പിൻഗാമികെ.ജി. കരുണാകരൻ മേനോൻ
മണ്ഡലംഗുരുവായൂർ
വ്യക്തിഗത വിവരണം
ജനനം(1890-01-15)ജനുവരി 15, 1890
As of ഒക്ടോബർ 2, 2011
ഉറവിടം: നിയമസഭ

നക്ഷത്ര ദീപിക, മലയാളം സാങ്കേതിക നിഘണ്ടു, ജ്യോതിഷ ബാലബോധിനി എന്നിവയാൺ` പ്രധാന രചനകൾ.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി.കെ._കോരു&oldid=1765832" എന്ന താളിൽനിന്ന് ശേഖരിച്ചത്