കോളേജ് കുമാരൻ
മലയാള ചലച്ചിത്രം
തുളസീദാസ് സംവിധനം ചെയ്ത് മോഹൻലാൽ, വിമല രാമൻ തുടങ്ങിയവർ അഭിനയിച്ച 2008-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളേജ് കുമാരൻ.[1]
കോളേജ് കുമാരൻ | |
---|---|
സംവിധാനം | തുളസീദാസ് |
നിർമ്മാണം | ബെൻസി മാർട്ടിൻ |
രചന | സുരേഷ് പൊദുവാൾ |
അഭിനേതാക്കൾ | മോഹൻലാൽ വിമല രാമൻ ബാലചന്ദ്രമേനോൻ |
സംഗീതം | ഔസേപ്പച്ചൻ |
ഛായാഗ്രഹണം | വേണുഗോപാൽ |
ചിത്രസംയോജനം | പി.സി. മോഹനൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - കാന്റീൻ കുമാരൻ / ക്യാപ്റ്റൻ ശ്രീകുമാർ
- ബാബു നമ്പൂതിരി - ഗംഗാധരൻ നായർ
- കിരൺ രാജ് - ബൈക്ക് ബേബി
- വിമല രാമൻ - മാധവി മേനോൻ
- പ്രൊഫസർ വിക്രമൻ - റിസബാവ
- സേതുനാഥൻ - സിദ്ദിഖ്
- ജഗന്നാഥവർമ്മ
- ഭാർഗവൻ - സൂരാജ് വെഞ്ഞാറമൂട്
- വൽസൻ - ഹരിശ്രീ അശോകൻ
- കലാശാല ബാബു - പബ്ലിക് പ്രോസിക്യൂട്ടർ
- ജനാർദ്ദനൻ
- സൈജു കുറുപ്പ് എസ്.ഐ. രഘു
- ടി പി മാധവൻ വാസുട്ടി
- ബാലചന്ദ്രമേനോൻ
- മുകുന്ദൻ
- ബൈജു
- നെടുമുടി വേണു - ശിവരാമൻ നായർ
- വിജയരാഘവൻ സി.ഐ. ഐസക്
- അംബിക മോഹൻ
- സജിത ബെറ്റി
ഗാനങ്ങൾ
തിരുത്തുകസംഗീതം : ഔസേപ്പച്ചൻ, വരികൾ: ഷിബു ചക്രവർത്തി .
പാട്ടിന്റെ പേര് | ഗായകർ | രാഗ (കൾ) |
---|---|---|
"കാണാക്കുയിലിൻ" | ജി. വേണുഗോപാൽ | കപി |
"കാണാക്കുയിലിൻ" | ശ്വേത മോഹൻ | കപി |
"സ്നേഹത്തിൻ കൂടൊന്നു" | കാർത്തിക്, അപർണ രാജേഷ് | |
"തഴിക കുടമേ" | എം ജി ശ്രീകുമാർ, ജ്യോത്സ്ന |
അവലംബം
തിരുത്തുക- ↑ "Mohanlal tips the scale". Archived from the original on 2012-07-10. Retrieved 25 March 2010.