കാപി (രാഗം)

കർണാടകസംഗീതത്തിലെ ജന്യരാഗം

ദക്ഷിണേന്ത്യയിലെ ശാസ്ത്രീയ സംഗീതമായ കർണാടക സംഗീതത്തിലെ പ്രശസ്തമായ ഒരു രാഗമാണ് കാപി.[1]ഖരഹരപ്രിയയുടെ ഒരു ജന്യരാഗമാണ് കാപി. ഈ രാഗം ശ്രോതാക്കളിൽ ഭക്തി, കരുണ, ദുഃഖം എന്നിവ സൃഷ്ടിക്കുന്നു. ഹിന്ദുസ്ഥാനി രാഗത്തിൽ നിന്നും ഥാട്ട് കാഫിയിൽ നിന്നും വ്യത്യസ്തമാണ് കാപി. ഹിന്ദുസ്ഥാനിയിലെ തുല്യമായ രാഗം പിലു ആണ്

Kapi
ArohanamS R₂ M₁ P N₃ 
Avarohanam N₂ D₂ N₂ P M₁ G₂ R₂ S

അവലംബംതിരുത്തുക

  1. Viswanathan, T.; Matthew Harp Allen (2004). Music in South India. Oxford University Press US. pp. 44–51. ISBN 978-0-19-514591-5.
"https://ml.wikipedia.org/w/index.php?title=കാപി_(രാഗം)&oldid=3607671" എന്ന താളിൽനിന്ന് ശേഖരിച്ചത്