ശബ്നം വീരമണി
ശബ്നം വീരമണിഡോക്യുമെന്ററി ചലചിത്ര നിർമ്മാതാവും ബേംഗളൂരുവിലെ സൃഷ്ടി സ്ക്കൂൾ ഓഫ് ആർട്ടിലെ 2002 മുതൽ artist in residence ഉം ആണ്.. Co-founder of the Drishti Media Arts and Human Rights collective, പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഡോക്യുമെന്ററി ചലചിത്ര ഡയറക്ടർ. അവർ ധാരാളം ദോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. അവയിൽ ചിലത് 2002ൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. she co-directed an award-winning community radio program with the Kutch Mahila Vikas Sangathan in Gujarat.[1]
ശബ്നം വീരമണി | |
---|---|
പ്രമാണം:ജയ്പൂരിൽ സാഹിത്യോത്സവത്തിൽl, 2012.jpg | |
വിദ്യാഭ്യാസം | ജേർണലിസത്തിനുള്ള ടൈംസ് റിസർച്ച് ഫൗണ്ടേഷൻ, ന്യൂ ഡെൽഹി കോർണൽ സർവകലാശാല,USA |
കലാലയം | Times Research Foundation School for Journalism, Cornell University, US |
തൊഴിൽ | Documentary ചലചിത്ര നിർമ്മാതാവ് |
അവരുടെ കബീർ പദ്ധതിയുടെ ഭാഗമായി,കബീർ കഥ ബാസാർ മേം, എന്ന ഡൊക്യുമെന്ററി ചലചിത്രം ജൂൺ 2011ൽ പ്രഖ്യാപിച്ച 58-മത് ദേശീയ് പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുഅരസ്ക്കാരം നേടി..[2]
അവലംബം
തിരുത്തുക- ↑ "The Kabir Project – People". Archived from the original on 2009-02-27. Retrieved 2017-03-23.
- ↑ Margins are great places to be in