കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2018
(കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരള സർക്കാരിന്റെ 49-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2019 ഫെബ്രുവരി 27-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സാംസ്കാരി വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2018 | ||||
---|---|---|---|---|
അവാർഡ് | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2018 | |||
തിയതി | 27 ഫെബ്രുവരി 2019 | |||
സ്ഥലം | തിരുവനന്തപുരം | |||
രാജ്യം | ഇന്ത്യ | |||
നൽകുന്നത് | കേരള ചലച്ചിത്ര അക്കാദമി | |||
ആദ്യം നൽകിയത് | 1969 | |||
ഔദ്യോഗിക വെബ്സൈറ്റ് | http://www.keralafilm.com | |||
|
ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ
തിരുത്തുകഅവാർഡ് | ചിത്രം | ജേതാവ്(ക്കൾ) | കാഷ് പ്രൈസ് |
---|---|---|---|
മികച്ച ചിത്രം | കാന്തൻ ദ ലവർ ഓഫ് കളർ | സംവിധാനം: ഷെരീഫ്. സി | ₹200,000 |
നിർമ്മാണം: ഷെരീഫ്. സി | ₹200,000 | ||
മികച്ച രണ്ടാമത്തെ ചിത്രം | ഒരു ഞായറാഴ്ച | സംവിധാനം: ശ്യാമപ്രസാദ് | ₹150,000 |
നിർമ്മാണം: ശരത്ചന്ദ്രൻ നായർ | ₹150,000 | ||
മികച്ച ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം | സുഡാനി ഫ്രം നൈജീരിയ | നിർമ്മാണം: സമീർ താഹിർ, ഷൈജു ഖാലിദ് | ₹100,000 |
സംവിധാനം: സക്കരിയ മുഹമ്മദ് | ₹100,000 | ||
മികച്ച കുട്ടികളുടെ ചിത്രം | അങ്ങു ദൂരെ ഒരു ദേശത്ത് | നിർമ്മാണം: ബേബി മാത്യു | ₹300,000 |
സംവിധാനം: ജോഷി മാത്യു | ₹100,000 |
വ്യക്തിഗത പുരസ്കാരങ്ങൾ
തിരുത്തുകഅവാർഡ് | ചിത്രം | ജേതാവ്(ക്കൾ) | കാഷ് പ്രൈസ് |
---|---|---|---|
മികച്ച സംവിധാനം | ഒരു ഞായറാഴ്ച | ശ്യാമപ്രസാദ് | ₹200,000 |
മികച്ച നടൻ | ക്യാപ്റ്റൻ ഞാൻ മേരിക്കുട്ടി |
ജയസൂര്യ | ₹50,000 |
സുഡാനി ഫ്രം നൈജീരിയ | സൗബിൻ ഷാഹിർ | ₹50,000 | |
മികച്ച നടി | ചോല ഒരു കുപ്രസിദ്ധ പയ്യൻ |
നിമിഷ സജയൻ | ₹100,000 |
മികച്ച സ്വഭാവനടൻ | ജോസഫ് | ജോജു ജോർജ്ജ് | ₹50,000 |
മികച്ച സ്വഭാവനടി | സുഡാനി ഫ്രം നൈജീരിയ | സരസ ബാലുശ്ശേരി സാവിത്രി ശ്രീധരൻ |
₹50,000 |
മികച്ച ബാലതാരം | അപ്പുവിന്റെ സ്നേഹാന്വേഷണം | റിഥുൻ (ആൺകുട്ടി) | ₹50,000 |
പന്ത് | അബനി ആദി (പെൺകുട്ടി) | ₹50,000 | |
മികച്ച ഛായാഗ്രഹണം | കാർബൺ | കെ.യു. മോഹനൻ | ₹50,000 |
മികച്ച തിരക്കഥ | സുഡാനി ഫ്രം നൈജീരിയ | മുഹ്സിൻ പെരാരി സക്കരിയ മുഹമ്മദ് |
₹50,000 |
മികച്ച കഥ | അങ്കിൾ | ജോയ് മാത്യൂ | ₹50,000 |
മികച്ച ഗാനരചന | തീവണ്ടി | ബി.കെ. ഹരിനാരായണൻ | ₹50,000 |
മികച്ച സംഗീതസംവിധാനം (ഗാനം) | കാർബൺ | വിശാൽ ഭരദ്വാജ് | ₹50,000 |
മികച്ച പശ്ചാത്തലസംഗീതം | ആമി | ബിജിബാൽ | ₹50,000 |
മികച്ച പിന്നണിഗായകൻ | ജോസഫ് | വിജയ് യേശുദാസ് (ഗാനം: "പൂമുത്തോളേ...") | ₹50,000 |
മികച്ച പിന്നണിഗായിക | ആമി | ശ്രേയ ഘോഷാൽ (ഗാനം: "നീർമാതളപ്പൂവിനുള്ളിൽ...") | ₹50,000 |
മികച്ച എഡിറ്റിങ് | ഒരു ഞായറാഴ്ച | അരവിന്ദ് മന്മഥൻ | ₹50,000 |
മികച്ച കലാസംവിധാനം | കമ്മാരസംഭവം | വിനേഷ് ബംഗ്ലൻ | ₹50,000 |
Best Sync Sound | കാർബൺ | അനിൽ രാധാകൃഷ്ണൻ | ₹50,000 |
മികച്ച ശബ്ദമിശ്രണം | കാർബൺ | സിനോയ് ജോസഫ് | ₹50,000 |
മികച്ച ശബ്ദ ഡിസൈൻ | കാർബൺ | ജയദേവൻ സി. | ₹50,000 |
മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ് | കാർബൺ | പ്രൈം ഫോക്കസ്, മുംബൈ | ₹50,000 |
മികച്ച മേക്-അപ്പ് | ഞാൻ മേരിക്കുട്ടി | റോണക് സേവ്യർ | ₹50,000 |
മികച്ച വസ്ത്രാലങ്കാരം | കമ്മാരസംഭവം | സമീറ സനീഷ് | ₹50,000 |
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് | ഒടിയൻ (കഥാപാത്രം:രാവുണ്ണി) | ഷമ്മി തിലകൻ | ₹50,000 |
ലില്ലി | സ്നേഹ എം. | ₹50,000 | |
മികച്ച നൃത്തസംവിധാനം | അരവിന്ദന്റെ അതിഥികൾ | പ്രസന്ന സുജിത് | ₹50,000 |
മികച്ച നവാഗത സംവിധാനം | സുഡാനി ഫ്രം നൈജീരിയ | സക്കരിയ മുഹമ്മദ് | ₹100,000 |
പ്രത്യേക ജൂറി പരാമർശം | വാക്ക് | മധു അമ്പാട്ട് (ഛായാഗ്രഹണം) | ₹50,000 |