ഒരു കുപ്രസിദ്ധ പയ്യൻ

മധുപാൽ സംവിധാനം ചെയ്ത ചലച്ചിത്രം

ഒരു കുപ്രസിദ്ധ പയ്യൻ 2018ൽ പ്രദർശനത്തിനെത്തിയ മലയാള ഭാഷാ ത്രില്ലർ ചലച്ചിത്രമാണ്. മധുപാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ജീവൻ ജോബ് തോമസ് രചന നിർവഹിച്ചിരിക്കുന്നു.[1][2] ഈ ചിത്രത്തിൽ ടൊവിനോ തോമസ്, നിമിഷ സജയൻ, അനു സിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.[3][4]

ഒരു കുപ്രസിദ്ധ പയ്യൻ
പ്രമാണം:Oru Kuprasidha Payyan film poster.jpg
സംവിധാനംമധുപാൽ
നിർമ്മാണംT. S. ഉദയൻ
A. S. മനോജ്
രചനജീവൻ ജോബ് തോമസ്
അഭിനേതാക്കൾടൊവിനോ തോമസ്
നിമിഷ സജയൻ
അനു സിത്താര
സംഗീതംഔസേപ്പച്ചൻ
ഛായാഗ്രഹണംനൗഷാദ് ഷെരീഫ്
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോവി സിനിമാസ് ഇന്റർനാഷണൽ
വിതരണംവി സിനിമാസ് ഇന്റർനാഷണൽ
ശ്രീപ്രിയ കമ്പൈൻസ്
റിലീസിങ് തീയതി9 November 2018
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസാരം തിരുത്തുക

ഏറെ വിവാദമായ സുന്ദരി അമ്മാൾ കൊലക്കേസ് ആണ് ഈ ചിത്രത്തിന് ആധാരം.

അഭിനേതാക്കൾ തിരുത്തുക

റിലീസ് തിരുത്തുക

2018 നവംബർ 9 നാണ് ഈ ചിത്രം പ്രദർശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണങ്ങൾ നേടിയ ഈ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു.[5]

അംഗീകാരങ്ങൾ തിരുത്തുക

പുരസ്‌കാരം വിഭാഗം വിജയി
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2018 മികച്ച നടി നിമിഷ സജയൻ

അവലംബം തിരുത്തുക

  1. Sreekumar, Priya (2 December 2017). "Madhupal's Next: Oru Kuprasidha Payyan". Deccan Chronicle. ശേഖരിച്ചത് 22 February 2018.
  2. Suresh, Meera (2 December 2017). "Madhupal's next is with Tovino Thomas". The New Indian Express. ശേഖരിച്ചത് 22 February 2018.
  3. Soman, Deepa (21 February 2018). "Tovino Thomas' first look in 'Oru Kuprasidha Payyan'". The Times of India. ശേഖരിച്ചത് 22 February 2018.
  4. Staff, TNM (20 February 2018). "Watch: Actor Nimisha Sajayan makes parottas on the sets of her new film". The News Minute. ശേഖരിച്ചത് 22 February 2018.
  5. https://www.thenewsminute.com/article/murder-and-acquittal-meet-jayesh-inspiration-oru-kuprasidha-payyan-92353

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒരു_കുപ്രസിദ്ധ_പയ്യൻ&oldid=3483894" എന്ന താളിൽനിന്ന് ശേഖരിച്ചത്