വിനീഷ് ബംഗ്ലാൻ

(വിനേഷ് ബംഗ്ലൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്ര കലാസംവിധായകനാണ് വിനീഷ് ബംഗ്ലാൻ. 20-ാം വ​യ​സ്സി​ൽ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ​ത്തി​യ ഇദ്ദേഹം ഇ​രു​പ​ത്തി​യ​ഞ്ചോ​ളം സി​നി​മ​ക​ൾ​ക്ക്​ സ്വ​ത​ന്ത്ര​മാ​യി ക​ലാ​സം​വി​ധാ​നം നിർവഹിച്ചു.[1] ചാപ്പാ കുരിശാണ് ആദ്യമായി കലാസംവിധാനം നിർവഹിച്ചത്. മികച്ച കലാസംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ഈ കലാസംവിധായകന് ലഭിച്ചിട്ടുണ്ട്. കമ്മാരസംഭവത്തിനായിരുന്നു പുരസ്‌കാരം.[2]

ജീവിതരേഖ

തിരുത്തുക

അ​രി​മ്പ്ര മി​നി ഊ​ട്ടി​ക്കു സമീപം ബം​ഗ്ലാ​ൻ വി​ന​യ​കു​മാ​റി‍ന്റെ​യും വ​സ​ന്ത​യു​ടെ​യും മ​ക​നാ​ണ് വിനീഷ്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ന​മി​ത​യാ​ണ് ഭാ​ര്യ. മൊ​റ​യൂ​ർ വി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സി​ൽ പ്ല​സ് ടു ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

ചലച്ചിത്രങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  1. "കന്നിപുരസ്കാര തിളക്കത്തിൽ വിനീഷ് ബംഗ്ലാൻ". മാധ്യമം. Retrieved 8 ഓഗസ്റ്റ് 2019.
  2. കെ, രഞ്ജന. "'പുരസ്‌കാരം ലഭിച്ചുവെന്നറിഞ്ഞപ്പോൾ ആരോപണമുയർത്തുന്നതിലെന്തു കാര്യം?'". Mathrubhumi (in ഇംഗ്ലീഷ്). Archived from the original on 2019-09-20. Retrieved 2020-01-22.
  3. "ദേശീയ ചലച്ചിത്ര അവാർഡ്; ജോജു ജോർജിന് പ്രത്യേക ജൂറി പരാമർശം". 24ന്യൂസ്. Retrieved 12 ഓഗസ്റ്റ് 2019.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിനീഷ്_ബംഗ്ലാൻ&oldid=3808502" എന്ന താളിൽനിന്ന് ശേഖരിച്ചത്