കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2002


മികച്ച ചിത്രത്തിനുള്ള 2002-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സതീഷ്‌ മേനോൻ നിർമിച്ചു സംവിധാനം ചെയ്ത ഭവം കരസ്ഥമാക്കി. ഒടുവിൽ ഉണ്ണികൃഷ്ണൻ മികച്ച നടനുള്ള പുരസ്കാരവും, നവ്യ നായർ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. ഈ വർഷം മികച്ച സംവിധായകനുള്ള പുരസ്കാരം നല്കപ്പെട്ടില്ല.[1]

ജെ.സി. ഡാനിയേൽ പുരസ്കാരം യേശുദാസ്

ജെ.സി. ഡാനിയേൽ പുരസ്കാരം

തിരുത്തുക
 
മികച്ച നടി നവ്യ നായർ

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ചലച്ചിത്രം സംവിധായകൻ
മികച്ച ചിത്രം ഭവം സതീഷ് മേനോൻ
മികച്ച രണ്ടാമത്തെ ചിത്രം സ്ഥിതി ആർ. ശരത്
മികച്ച ജനപ്രിയ ചിത്രം നമ്മൾ കമൽ
മികച്ച ഡോക്യുമെന്ററി ജീവനകലയുടെ പുള്ളുവഗീതം എം. വേണുകുമാർ

വ്യക്തിഗത പുരസ്കാരങ്ങൾ

തിരുത്തുക
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം/ഗ്രന്ഥം/ലേഖനം
മികച്ച സം‌വിധായകൻ പ്രഖ്യാപിക്കപ്പെട്ടില്ല -
മികച്ച നടി നവ്യ നായർ നന്ദനം
മികച്ച രണ്ടാമത്തെ നടൻ ജഗതി ശ്രീകുമാർ നിഴൽക്കുത്ത്, മീശമാധവൻ
മികച്ച രണ്ടാമത്തെ നടി ജ്യോതിർമയി ഭവം
മികച്ച തിരക്കഥാകൃത്ത് പ്രഖ്യാപിക്കപ്പെട്ടില്ല -
മികച്ച നവാഗതസംവിധായകൻ സതീഷ് മേനോൻ ഭവം
മികച്ച അഭിനയത്തിനുള്ള ജൂറി അവാർഡ്‌ ദിലീപ്‌ കുഞ്ഞിക്കൂനൻ
മികച്ച അഭിനയത്തിനുള്ള ജൂറി പരാമർശം ഭാവന നമ്മൾ
മികച്ച കഥാകൃത്ത് ടി.എ. റസാഖ് ആയിരത്തിൽ ഒരുവൻ
മികച്ച ബാലതാരം പ്രണവ്‌ മോഹൻലാൽ പുനർജനി
മികച്ച സംഗീതസം‌വിധായകൻ രവീന്ദ്രൻ നന്ദനം
മികച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി നന്ദനം
മികച്ച ഗായകൻ മധു ബാലകൃഷ്ണൻ വാൽക്കണ്ണാടി
മികച്ച ഗായിക ചിത്ര നന്ദനം
മികച്ച പശ്ചാത്തലസംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി ഭവം
മികച്ച ഛായാഗ്രാഹകൻ മങ്കട രവിവർമ, സണ്ണി ജോസഫ്‌ നിഴൽക്കുത്ത്
മികച്ച ഡബ്ബിങ്‌ ആർട്ടിസ്‌റ്റ്‌ ഭാഗ്യലക്ഷ്മി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
മികച്ച വസ്‌ത്രാലങ്കാരം എസ്. ബി. സതീഷ്‌ നിഴൽക്കുത്ത്
മികച്ച മേക്കപ്പ്‌ പട്ടണം റഷീദ്‌ കുഞ്ഞിക്കൂനൻ
മികച്ച പ്രോസസിങ്ങ് സ്റ്റുഡിയോ പ്രസാദ്‌ ലബോറട്ടറി നിഴൽക്കുത്ത്
മികച്ച ശബ്ദലേഖനം എൻ. ഹരികുമാർ നിഴൽക്കുത്ത്
മികച്ച കലാസംവിധാനം സുരേഷ് കൊല്ലം നമ്മൾ
മികച്ച ചിത്രസംയോജനം ബി. അജിത്‌ കുമാർ നിഴൽക്കുത്ത്, ഭവം
സ്പെഷൽ ജൂറി പരാമർശം മാസ്റ്റർ വിഷ്ണു പുനർജനി
മികച്ച ചലച്ചിത്ര ലേഖനം സുധീർ പരമേശ്വരൻ സ്ത്രീകഥാപാത്രങ്ങൾ ടെലിവിഷനിലും സിനിമയിലും
മികച്ച ചലച്ചിത്ര ഗ്രന്ഥം സി.വി. ബാലകൃഷ്ണൻ സിനിമയുടെ ഇടങ്ങൾ
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി അവാർഡ്‌ മാങ്ങാട്‌ രത്നാകരൻ സത്യസിനിമാ പുസ്തകം അഥവാ ലൂമിയറുടെ മക്കൾ
  1. "STATE FILM AWARDS 1969 - 2011". kerala.gov.in. Archived from the original on 2015-07-07. Retrieved 2013 മെയ്‌ 6. {{cite web}}: Check date values in: |accessdate= (help)