പ്രണവ് മോഹൻലാൽ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
മലയാളത്തിലെ അഭിനേതാവും സഹസംവിധായകനുമാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ മകനാണ് പ്രണവ്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായി അഭിനയിച്ച സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു അതിഥി താരമായും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
പ്രണവ് മോഹൻലാൽ | |
---|---|
ജനനം | പ്രണവ് മോഹൻലാൽ 13 ജൂലൈ 1990 |
ദേശീയത | ഇന്ത്യ |
മറ്റ് പേരുകൾ | അപ്പു, പ്രണവ്, പ്രണവ് ലാൽ |
പൗരത്വം | ഇന്ത്യ |
കലാലയം | ഹെബ്രോൺ സ്കൂൾ, ഊട്ടി ന്യൂ സൗത്ത് വെയ്‌ൽസ് സർവ്വകലാശാല |
മാതാപിതാക്ക(ൾ) | മോഹൻലാൽ
സുചിത്ര മോഹൻലാൽ |
ബന്ധുക്കൾ | വിസ്മയ (സഹോദരി) |
പുരസ്കാരങ്ങൾ | മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം (2002) |
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തുവിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടിയിലും സഹസംവിധായകനായി.[1]
ചലച്ചിത്രങ്ങൾ
തിരുത്തുകഇതുവരെ റിലീസ് ചെയ്യാത്ത സിനിമകളെ സൂചിപ്പിക്കുന്നു |
വർഷം | ചിത്രം | കഥാപാത്രം | കുറിപ്പ് | Ref. |
---|---|---|---|---|
2002 | ഒന്നാമൻ | രവിശങ്കർ (ബാല്യകാലം) | ബാലനടൻ | [2] |
2002 | പുനർജ്ജനി | അപ്പു | Kerala State Film Award for Best Child Artist | [3] |
2009 | സാഗർ ഏലിയാസ് ജാക്കി റീലോഡഡ് | തെരുവിലെ കൗമാരക്കാരൻ | Cameo appearance in song "Sagar Alias Jackie" | [4] |
2015 | പാപനാശം | — | Assistant director; Tamil film | [5] |
2015 | ലൈഫ് ഓഫ് ജോസൂട്ടി | — | സഹസംവിധായകൻ | [6] |
2018 | ആദി | ആദിത്യ മോഹൻ / ആദി | Also singer-songwriter ("Gypsy Women") | [7] |
2019 | ഇരുപത്തിയൊന്നാം നൂറ്റാണ്ട് | അപ്പു | [8] | |
2020 | മരക്കാർ : അറബിക്കടലിന്റെ സിംഹം | കുഞ്ഞാലി മരയ്ക്കാർ IV (young) | Cameo appearance | [9] |
2020 | ഹൃദയം | അരുൺ നീലകണ്ഠൻ | [10] |
പുരസ്കാരങ്ങൾ
തിരുത്തുകമേജർ രവി സംവിധാനം ചെയ്‌ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ് 2002-ൽ ലഭിച്ചു.[11]
അവലംബം
തിരുത്തുക- ↑ "ലൈഫ് ഒഫ് ജോസൂട്ടിയിലും പ്രണവ് മോഹൻലാൽ". മെട്രോവാർത്ത. Archived from the original on 2015-02-21. Retrieved 2015 ഫെബ്രുവരി 21.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ Akhila Menon (14 April 2015). "Mohanlal And Pranav Mohanlal Back Together". Archived from the original on 4 February 2016. Retrieved 4 February 2016.
- ↑ Nayar, Parvathy S. (1 December 2012). "Is the stage set for Pranav Mohanlal's Mollywood entry?". The Times of India. Archived from the original on 12 March 2017. Retrieved 4 February 2016.
- ↑ Prakash, Asha (3 October 2013). "Pranav is not doing a Mani Ratnam film". The Times of India. Archived from the original on 12 March 2017. Retrieved 4 February 2016.
- ↑ DC Correspondent (2 September 2014). "Mohanlal's son Pranav turns Assistand Director in Papanasam". Deccan Chronicle. Archived from the original on 4 March 2016. Retrieved 4 February 2016.
{{cite news}}
:|author=
has generic name (help) - ↑ Soman, Deepa (18 February 2015). "Pranav is a role model: Jeethu Joseph". The Times of India. Archived from the original on 1 September 2015. Retrieved 4 February 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Aadhi
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;IN
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;MAS
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;H
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "പ്രണവ് മോഹൻലാൽ റോൾ മോഡൽ: ജിത്തു ജോസഫ്". മംഗളം.കോം. Archived from the original on 2015-02-21. Retrieved 2015 ഫെബ്രുവരി 21.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Sify.com
- Entertainment.oneindia.in[പ്രവർത്തിക്കാത്ത കണ്ണി]
- Insidekerala.com Archived 2018-01-11 at the Wayback Machine.