കേരളത്തിലെ നൃത്തങ്ങൾ
കേരളത്തിലെ നൃത്തങ്ങൾ പ്രധാനമായും നാല് തരത്തിലുള്ളവയാണ് ശാസ്ത്രീയ( ക്ലാസ്സിക്കൽ) നൃത്തം, ആധുനിക നൃത്തം, നാടൻ നൃത്തം(നാടോടി നൃത്തം) ,ആദിവാസി നൃത്തം.ഇവയിൽ പലതും അനുഷ്ഠാനകലകളും നാടോടി ദൃശ്യകലകളുമാണ്. നടനത്തിന്റെ പിരിവുകളായ നൃത്ത നൃത്യ നാട്യങ്ങൾ പ്രധാനമായും ശാസ്ത്രീയ നൃത്തങ്ങളിൽ മാത്രമേ കാണാനാവൂ. നാടൻ നൃത്തത്തിലും ആദിവാസി നൃത്തത്തിലും കേവലമായ നൃത്തം മാത്രമേ ഉള്ളൂ . ചുവടെ കൊടുത്ത പട്ടികയിലെ പലതിലും നൃത്തചുവടുകൾ ഇല്ല .എങ്കിലും അഭിനയാംശം ഉള്ളതുകൊണ്ട് അവയും നൃത്തങ്ങളുടെ പട്ടികയിൽ പെടുന്നു.
ശാസ്ത്രീയ നൃത്തം
തിരുത്തുക- കൂടിയാട്ടം
- കൂത്ത്
- പാഠകം
- കൃഷ്ണനാട്ടം
- രാമനാട്ടം
- കഥകളി
- കേരളനടനം
- മോഹിനിയാട്ടം
- തുള്ളൽ
നാടൻ നൃത്തങ്ങൾ
തിരുത്തുക- അർജ്ജുന നൃത്തം( മയിൽപീലിത്തൂക്കം)
- കൈകൊട്ടിക്കളി
- തിരുവാതിരകളി
- ഭരണിപ്പാട്ട്
- തിറയാട്ടം
- മുടിയേറ്റ്
- കോൽക്കളി
- പൊയ് കാൽക്കളി
- കോതാമൂരി
- പൂരക്കളി
- പാന
- കുറവർകളി
- ഭദ്രകാളിതുള്ളൽ
- വേലകളി
- പുറാട്ട്
- കമ്പടവു കളി
- അമ്മാനട്ടം
- തൂക്കം
- ഐവർകളി
- എഴമത്തുകളി
- പേന്തരുമോ നൃത്തം
- പടയണി
- തീയാട്ട്
- ഭൂതം തുള്ളൽ
- കോലം തുള്ള്
- വിത്തുചൊരിയൽ
- തെയ്യം
- കുറത്തിയാട്ടം
- തുമ്പി തുള്ളൽ
- കടുവാക്കളി
- കണ്യാർകളി
- കുമ്മി
- തപ്പുമേളക്കളി
- സർപ്പം തുള്ളൽ
- വെളിച്ചപ്പാട് തുള്ളൽ
- അയ്യപ്പൻ വിളക്ക്
- കാവടിയാട്ടം
- വിളക്കാട്ടം
ആദിവാസി നൃത്തം
തിരുത്തുക- ഇടയനൃത്തം
- വട്ടക്കളി (പണിയ നൃത്തം)
- മാൻകളി
- പരവർ കളി
- കൂരൻകളി
- കാണിക്കർ നൃത്തം
- ഏലേലക്കരടി
- കാടർ നൃത്തം
- കുറുംബ്രർ നൃയ്ത്തം
- പണിയർകളി
- മുടിയാട്ടം
- തവളകളി