വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വെള്ളാങ്ങല്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ, വെള്ളാങ്ങല്ലൂർ ബ്ലോക്കിലാണ് 26.61 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
വെള്ളാങ്ങല്ലൂർ | |
---|---|
പഞ്ചായത്ത് | |
Coordinates: 10°18′05″N 76°12′58″E / 10.3013°N 76.2160°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
(2001) | |
• ആകെ | 32,000 |
സമയമേഖല | UTC+5:30 (IST) |
PIN | 680662
[1] |
വെബ്സൈറ്റ് | isgkerala.in/vellangallurpanchayat |
അതിരുകൾ
തിരുത്തുക- കിഴക്ക് - പുത്തൻചിറ, വേളൂക്കര പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കനോലി കനാൽ
- തെക്ക് - കരൂപ്പടന്ന പുഴ
- വടക്ക് - പൂമംഗലം, പടിയൂർ, വേളൂക്കര പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- കുന്നത്തൂർ
- വെളയനാട്
- എട്ടങ്ങാടി
- വെള്ളക്കാട്
- മനയ്ക്കലപ്പടി
- കോണത്തുകുന്ന്
- പുഞ്ച പറമ്പ്
- പാലപ്ര കുന്ന്
- കാരുമാത്ര
- നെടുങ്ങാണത്ത് കുന്ന്
- കടലായി
- കരൂപ്പടന്ന
- പെഴുംകാട്
- പുവത്തും കടവ്
- ബ്രാലം
- അമരിപ്പാടം
- വള്ളിവട്ടം ഈസ്റ്റ്
- ചിരട്ടകുന്ന്
- പൈങ്ങോട്
- അലുക്കത്തറ
- വെള്ളാങ്ങല്ലുർ
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വെള്ളാങ്ങല്ലൂർ |
വിസ്തീര്ണ്ണം | 26.61 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 32,846 |
പുരുഷന്മാർ | 15,599 |
സ്ത്രീകൾ | 17,247 |
ജനസാന്ദ്രത | 1234 |
സ്ത്രീ : പുരുഷ അനുപാതം | 1105 |
സാക്ഷരത | 88.19% |
അവലംബം
തിരുത്തുക- ↑ "Pin code Search, Pincode List and Post Office Details India". pincodelookup.com. Retrieved 17 July 2018.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vellangallurpanchayat Archived 2016-03-10 at the Wayback Machine.
- Census data 2001