യു. പ്രതിഭ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തക

കേരളത്തിലെ പ്രമുഖ സി.പി.ഐ.(എം) നേതാവും കായംകുളം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികയുമാണ്[1] അഡ്വ.യു.പ്രതിഭ. സിപിഐ(എം) തകഴി ഏരിയാക്കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രതിഭ അഭിഭാഷക കൂടിയാണ്.

യു. പ്രതിഭ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിസി.കെ. സദാശിവൻ
മണ്ഡലംകായംകുളം
വ്യക്തിഗത വിവരങ്ങൾ
ജനനം (1977-05-10) 10 മേയ് 1977  (46 വയസ്സ്)
തകഴി
രാഷ്ട്രീയ കക്ഷിസി.പിഎം.
കുട്ടികൾഒരു മകൻ
മാതാപിതാക്കൾ
  • വി.കെ. പുരുഷോത്തമൻ (അച്ഛൻ)
  • ജെ. ഉമയമ്മ (അമ്മ)
വസതിതകഴി
As of ഓഗസ്റ്റ് 2, 2020
ഉറവിടം: നിയമസഭ

അവലംബം തിരുത്തുക

  1. "നിയമസഭ" (PDF). നിയമസഭ. നിയമസഭ. 2016. Retrieved 7 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=യു._പ്രതിഭ&oldid=3552554" എന്ന താളിൽനിന്ന് ശേഖരിച്ചത്