പി. ഉണ്ണിക്കൃഷ്ണൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

കർണാടക സംഗീതജ്ഞൻ, ചലച്ചിത്രപിന്നണിഗായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി. ഉണ്ണിക്കൃഷ്ണൻ. കാതലൻ എന്ന തമിഴ് ചലച്ചിത്രത്തിൽ പാടിയ ആദ്യ ഗാനത്തിന് ദേശീയ അവാർഡ് നേടിയിട്ടുണ്ട്.

പി. ഉണ്ണിക്കൃഷ്ണൻ
Unnikrishnan.jpg
ജനനം (1966-07-09) 9 ജൂലൈ 1966  (56 വയസ്സ്)
തൊഴിൽപിന്നണിഗായകൻ, കർണാടക സംഗീതം
സജീവ കാലം1992 – present
വെബ്സൈറ്റ്http://www.unnikrishnan.com/

ജീവിതരേഖതിരുത്തുക

പാലക്കാട് ജില്ലയിൽ കെ.രാധാകൃഷ്ണന്റേയും ഡോ:ഹരിണി രാധാകൃഷ്ണന്റേയും മകനായ ഉണ്ണിക്കൃഷ്ണൻ 1966 ജൂലൈ ഒമ്പതിനാണ് ജനിച്ചത്.

സംഗീതംതിരുത്തുക

പുരസ്കാരങ്ങളും ബഹുമതികളുംതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പി._ഉണ്ണിക്കൃഷ്ണൻ&oldid=3526482" എന്ന താളിൽനിന്ന് ശേഖരിച്ചത്