കലികാലം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

റെജി നായർ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കലികാലം. ശാരദയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

കലികാലം
പോസ്റ്റർ
സംവിധാനംറെജി നായർ
നിർമ്മാണംപിലാക്കണ്ടി മുഹമ്മദ് അലി
രചനറെജി നായർ
അഭിനേതാക്കൾ
സംഗീതംഔസേപ്പച്ചൻ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോപിലാക്കണ്ടി ഫിലിംസ്
വിതരണംപ്ലേഹൗസ് റിലീസ്
റിലീസിങ് തീയതി2012 ജൂൺ 15
രാജ്യംഇന്ത്യ
ഭാഷമലയാളം

ഇതിവൃത്തം

തിരുത്തുക

ഒരമ്മയുടെയും മൂന്നു മക്കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. ഈ ചെറിയ കുടുംബത്തിലുണ്ടാകുന്ന സങ്കീർണ്ണതകളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

തിരുത്തുക

നിർമ്മാണം

തിരുത്തുക

തിരക്കഥാകൃത്തായ റെജി നായർ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് കലികാലം. പ്രശസ്ത ഛായാഗ്രാഹകനായ മധു അമ്പാട്ട് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.[1] ഔസേപ്പച്ചൻ-ഒ.എൻ.വി. കുറുപ്പ് കൂട്ടുകെട്ട് 1993-ൽ പുറത്തിറങ്ങിയ ആകാശദൂത് എന്ന ചിത്രത്തിനു ശേഷം ഒന്നിച്ചു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

ചിത്രീകരണം

തിരുത്തുക

തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടന്നത്.[2]

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "പ്രണയമൊരാനന്ദ"  പി. ജയചന്ദ്രൻ 5:26
2. "തൂവെള്ളി കസവുള്ള"  ശ്രേയ ഘോഷാൽ 5:51
3. "മുത്താരംകുന്നിൻ"  കെ.എസ്. ചിത്ര 4:26
4. "അമ്മേ"  കെ.ജെ. യേശുദാസ് 4:27
5. "പ്രണയമൊരാനന്ദ"  രാജലക്ഷ്മി 5:25
  1. Manmadhan, Prema (June 7, 2012). "Wedded to cinema". The Hindu. Kochi: thehindu.com. Retrieved June 17, 2012.
  2. Zachariah, Ammu (September 30, 2011). "Kalikalam progressing". The Times of India. Kochi: indiatimes.com. Retrieved June 17, 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കലികാലം_(ചലച്ചിത്രം)&oldid=3751698" എന്ന താളിൽനിന്ന് ശേഖരിച്ചത്